എന്റെ വാക്കുകൾ കേട്ടിട്ടാവണം സ്തംഭിച്ചിരുന്നു പോയി വിദ്യേച്ചി…
“”അനു നി ഇതു എന്തൊക്കെയാ പറയണേ…!!! നിനക്ക് എന്താ മോനെ പറ്റിയെ…!!!ഇ പറയുന്നതൊക്കെ എത്ര വല്യ തെറ്റാണെന്നു ചിന്തിക്കുന്നുണ്ടോ നീയ് ഒന്നു മറന്നു കളയെടാ അനു അതൊക്കെ പ്രാന്ത് പറയല്ലേ നീയ് പ്ലീസ്..!!!..”””
കണ്ണീർ തുടച്ചു കൊണ്ട് ചേച്ചിയെന്നെ വല്ലാതൊന്നു നോക്കി….
“”എനിക്കറിയാം…!!! ഇതൊക്കെ വല്യ തെറ്റാണെന്നു…!!!എനിക്ക് പറ്റണില്ല ചേച്ചി പ്രാന്ത് പിടിക്കുന്നു എനിക്ക്…!!!! ഇങ്ങനെ പോയ ഞാൻ എന്തേലും ചെയ്തു പോകും ചേച്ചി…!!!എന്നെ ഒന്നു മനസിലാക്കി കൂടെ എന്റെ വിദ്യേച്ചിക്ക്..!!!… “”
ചേച്ചിയുടെ മനസു മാറ്റാൻ എന്നോണം ഞാൻ എന്തൊക്കെയോ പറഞ്ഞു തുടങ്ങി….
“”അനു വേണ്ടടാ..!!! ഇതൊക്കെ വല്യ തെറ്റാ മോനെ…!!! എന്നെ അങ്ങനെയൊന്നും കാണാൻ പാടില്ല മോനെ..!!!നി പറയുന്നതൊന്നു മനസിലാക്ക്…!!!…””
ചേച്ചിക്ക് എന്നെ വേണമെങ്കിൽ അടിച്ചു പുറത്താക്കാമായിരുന്നു പക്ഷെ അതൊന്നും ചെയ്യാതെ ഇരുന്നെന്നെ ഉപദേശിക്കുന്നത് കണ്ടപ്പോൾ ചേച്ചിയുടെ മനസിലെന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല….
“”ശരി..!!!ചേച്ചി പറയുന്നതെന്തും ഞാൻ കേൾകാം..!!! ഒരു വട്ടം ഒരൊറ്റ വട്ടം എനിക്ക് ചേച്ചിയെ വേണം…!!! അതു കഴിഞ്ഞ ഞാനെല്ലാം മറന്നോളം..!!! പ്ലീസ് ചേച്ചി എന്നെ ഒന്നു മനസിലാക്കികൂടെ ചേച്ചിക്ക്…!!!.. “”
സത്യത്തിൽ ഞാൻ പറയുന്നത് എന്തൊക്കെയാണെന്നു എനിക്ക് തന്നെയൊരു പിടിയും കിട്ടിയില്ല…