ദേഷ്യപെട്ടിരിക്കുന്ന ചേച്ചിയുടെ മുഖം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു…..
“അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്”
ഫോൺ എടുത്തു നോക്കിയപ്പോൾ എന്റെ ചേച്ചിയായിരുന്നു അതു അശ്വതി…
നേരത്തെ ഞാൻ അങ്ങോട്ട് വിളിച്ചത് അവളു ഇപ്പോഴയായിരിക്കും കണ്ടത്….
ഞാൻ ആ കോൾ ഒന്നു അറ്റൻഡ് ചെയ്തു….
“”ഹലോ എന്താ ചേച്ചി..??!..””
വിളിച്ച കാര്യമറിയാൻ എന്നോണം ഞാൻ ആരാഞ്ഞു…..
“ടാ ഞാൻ നിന്നെ നേരത്തെ കുറെ വട്ടം വിളിച്ചായിരുന്നല്ലോ..!!?.. നീ എന്താ എടുക്കാഞ്ഞേ”
കൂട്ടുകാരന്റെ പെണ്ണിന് ഗർഭമുണ്ടാകാതെ ഇരിക്കാൻ ഒരു ടാബ്ലറ്റ് വാങ്ങാൻ കടയിൽ പോയതാണെന്ന് ചേച്ചിയോടെനിക്കു പറയാൻ പറ്റില്ലല്ലോ….
“”ഞാൻ അപ്പൊ കണ്ടില്ല ചേച്ചി…!! പിന്നെ ഞാൻ തിരിച്ചു വിളിച്ചായിരുന്നല്ലോ രണ്ടു വട്ടം പിന്നെ ചേച്ചിയും എടുത്തില്ലല്ലോ അപ്പൊ എവിടെ പോയതാ””
ഞാൻ തിരിച്ചും ചോദിച്ചു…
“ഓ കുറച്ചു ജോലി ഉണ്ടായിരുന്നെടാ..!! അതാ കാണാഞ്ഞേ…!! നേരത്തെ ഞാൻ വിളിച്ചത് അമ്മയെ വിളിച്ചു കിട്ടാഞ്ഞിട്ടാടാ..;; അല്ല നീ ഇപ്പൊ എവിടാ”
ചേച്ചി ആരാഞ്ഞു…
“ഓ അതാണോ കാര്യം ഞാൻ ഇവിടെ കണ്ണന്റെ വിട്ടില ചേച്ചി..!!വിദ്യേച്ചി ഉണ്ടടുത്ത് കൊടുക്കണോ”
വിദ്യേച്ചിയുടെ കൂട്ടുകാരി കൂടിയാണ് അശ്വതി ചേച്ചി….
“”ഓ അവളുണ്ടോ അടുത്ത്..?!!..ആ കൊടുക്ക് കുറെ ആയി മിണ്ടിയിട്ടു””
ചേച്ചി അതു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു വിദ്യേച്ചിയുടെ നേർക്കു നീട്ടി…
“”ആരാടാ അനു””
വിദ്യേച്ചി സംശയത്തോടെ ചോദിച്ചു…
“”അശ്വതിയെച്ചിയാ ചേച്ചിയോട് മിണ്ടണമെന്ന് പറഞ്ഞു അതാ!!!..””