ചേച്ചിയുടെ ആ പറച്ചിലിൽ എന്തോ ഉള്ളപ്പോലെ എനിക്ക് തോന്നി…
“”ഓ അതോ അറിയില്ല ചേച്ചി…!!! അപ്പൊ അങ്ങനെ ചോദിക്കാൻ തോന്നി ഞാൻ പറഞ്ഞത് സത്യമല്ലേ..?? ചേച്ചിയെ കണ്ടാൽ സിനിമാനടിമാര് പോലും തോറ്റു പോകും ചേച്ചി..!!അത്ര ഭംഗിയ ചേച്ചിയെ കാണാൻ””
ചേച്ചിയെ വല്ലാണ്ടങ്ങ് ഞാൻ പുകയ്തി…
“”ഒന്നു പോടാ ചെക്കാ ചുമ്മാ തള്ളാതെ എന്നെ കാണാൻ അത്ര ഭംഗി ഒന്നുമില്ല…!!! അല്ലടാ നിനക്ക് ഇല്ലെ ലൗവർ ഒന്നും എന്നോട് അതിനെ കുറിച്ചൊന്നും പറയാറില്ലല്ലോ നീ.!!.””
ചേച്ചിക്ക് ഇ വിഷയത്തിലൊക്കെ കുറച്ചു താല്പര്യമുണ്ടെന്നു ആ ചോദ്യത്തിൽ നിന്നു തന്നെ എനിക്ക് മനസിലായി….
“”എനിക്കോ എന്നെയൊക്കെ ആരു നോക്കാന എന്റെ വിദ്യേച്ചി..!!!! ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട് പക്ഷെ ഒരുത്തിക്കും നമ്മളെ വേണ്ട വല്യ ഡിമാൻറ്റ ചേച്ചി ഇപ്പോഴത്തെ പെൺപിള്ളേർക്ക്””
ഞാനൊന്നു പറഞ്ഞു നിർത്തി…
“അങ്ങനെ ഒന്നുമില്ലടാ അതൊക്കെ നിന്റെ തോന്നലാ സമയമാകുമ്പോ നല്ലൊരു കൊച്ചിനെ കിട്ടുമെടാ അനു നിനക്ക് അവളെ വിടാണ്ടിരുന്ന മതി”
ചേച്ചി ചിരിച്ചു കൊണ്ടെന്നെയൊന്നു നോക്കി…
ചേച്ചിയുടെ ചിരിക്കുന്ന മുഖം കാണാൻ നല്ല ഭംഗിയായിരുന്നു….
“”ഒന്നു പോ ചേച്ചി എനിക്കൊക്കെ ഇനി ആരെ കിട്ടാനാ..??..!! ഇനി അഥവാ കിട്ടുന്നേൽ ചേച്ചിയെ പോലെ ഗ്ലാമറും മനസുമുള്ള ഒരാളെ കിട്ടണം അതൊന്നും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല””
ചേച്ചിയെ പറഞ്ഞൊന്നിളക്കാം എന്നായിരുന്നു മനസ്സിൽ…
“”എന്നെപോലെയോ നിനക്കെന്തിനാ അനു എന്നെ പോലൊരു സാധനത്തിനെ..??..!! അയ്യേ എന്നെ പോലെയൊന്നും വേണ്ടടാ നിനക്ക് നല്ല സുന്ദരി കൊച്ചിനെ കിട്ടും ഞാനൊക്കെ എന്തോന്ന് ഗ്ലാമറ.??..””