ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി….
“”ഞാനോ ഒന്നു പോയെ ചേച്ചി ഞാനങ്ങനെ പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കാറില്ല ചുമ്മാ പറയല്ലേ ഓരോന്ന്””
ചേച്ചി പറഞ്ഞത് സത്യമാണെങ്കിലും എനിക്കങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ….
“”മുഖത്തു അല്ലാതെ നീ എങ്ങോട്ടാ അനു പിന്നെ നോക്കുന്നെ സത്യം പറ എന്തോ കാര്യമുണ്ട്””
ചേച്ചിയുടെ ഓരോ ചോദ്യങ്ങൾ കേട്ടു ഞാൻ ആകെ അതിശയപെട്ടു പോയി…
ഇതിപ്പോ ചേച്ചി എന്നെ പറഞ്ഞ് വളയ്ക്കാൻ നോക്കുവാണോന്നു വരെ എനിക്ക് തോന്നി തുടങ്ങി….
“”അയ്യേ എന്തൊക്കെയാ ചേച്ചി പറയണേ മോശം ഞാൻ അങ്ങനെ നോക്കാറ് പോലുമില്ല അതൊക്കെ തെറ്റാ അയ്യേ നാണക്കേട്””
ഞാൻ നല്ലവൻ ചമയുന്നത് കണ്ടാവും ചേച്ചിയുടെ മുഖമൊന്നു മാറി…
“”മോനെ അനു വല്യ ആളു കളിക്കല്ലേ പിന്നെ നീ എന്നെ കുറച്ചു നേരത്തെ പിടിച്ചതും പറഞ്ഞതുമൊക്കെ എന്തു ഉദ്ദേശത്തിലാട ഞാനെന്താ പൊട്ടി ആണെന്ന് വിചാരിച്ചോ നീ ഒന്നും മനസിലാവണ്ടിരിക്കാൻ..!!!””
ചേച്ചിയുടെ മുഖത്തടിച്ച പോലുള്ള ചോദ്യശരങ്ങൾ കേട്ടു ഞാനൊന്നു ഞെട്ടി പോയി…
“”ചേച്ചി അതു ഞാൻ അറിയാണ്ട്…!!! അതു പിന്നെ””
ഒരു നിമിഷം ഞാനാകെ പതറി പോയി…
“”എന്തറിയാണ്ട് അറിയാണ്ടൊന്നുമല്ല രണ്ടു ദിവസായി നിനക്ക് വല്ലാത്തൊരു മാറ്റം..!!! ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു വിചാരിച്ചോ നീ സത്യം പറ അനു എന്താ നിനക്ക് എന്നോട് സ്നേഹമാണോ അതോ വേറെ എന്തേലുമാണോ..!!.??!.. “””
ചേച്ചിയുടെ വായിൽ നിന്നും അതു കൂടി കേട്ടത്തോടെ ഞാനങ്ങ് ഉരുകി പോയി…
എന്റെ വിദ്യേച്ചി തന്നെയാണോ എന്നോടിങ്ങനെയൊക്കെ പറയുന്നതെന്നെനിക്ക് വിശ്വസിക്കാൻ പറ്റിയില്ല….