ചേച്ചി പതിയെ എന്നോണം ആ പച്ചമരുന്നെടുത്തു എന്റെ വലതു കവിളിലു മുഴുവനായും തേച്ചു തന്നു….
“മ്മ് ഇതു മതി ഇപ്പോയൊന്നും കഴുകേണ്ട കേട്ടോ…!! ഇതു ഒന്നു നന്നായി പിടിപ്പിക്കട്ടെ മുഖത്തു”
ചേച്ചിയുടെ ശ്രദ്ധ എന്റെ മുഖത്താണെന്നു തോന്നിയപ്പോൾ പതിയെ ഞാനെന്റെ കൈ എടുത്തു ചേച്ചിയുടെ തുടയിലൊന്നു വെച്ചു…
ചഎന്നെ ഒരനിയനെ പോലെ ചേച്ചി കാണുന്നതു കൊണ്ട് പെട്ടന്ന് ഉള്ള എന്റെ ഇ പ്രവർത്തിയിൽ സംശയമൊന്നും തോന്നി കാണില്ല….
ഒന്നു തൊടുമ്പോൾ തന്നെ അമർന്നു ഞെരിയുന്ന പഞ്ഞി പോലെ മൃദുലമായ ചേച്ചിയുടെ തുടയിൽ പതിയെ ഞാനൊന്നു അമർത്തിയതും ചേച്ചി തന്റെ കാലൊന്നു വലിച്ചു മാറ്റി…
“എന്തുവാട അനു കാണിക്കണേ ഇവനെ കൊണ്ട് അടങ്ങി ഇരികെടാ..!!”
അബദ്ധത്തിൽ കൈ കൊണ്ടതാണെന്നുള്ള തോന്നലിൽ ആവണം ചേച്ചി എന്നെയൊന്നു ശകാരിച്ചു…
“എന്റെ ചേച്ചി അറിയാതെ കൈ കൊണ്ടത എന്റെ പൊന്നോ..!!”
ഞാനതും പറഞ്ഞു ചിരിച്ചു കൊണ്ട് മെല്ലെ ഒന്നെഴുന്നേറ്റു….
“”മ്മ് നിനക്ക് കുറച്ചു കൂടുന്നുണ്ട് ചെറുക്കാ എന്താ മോന്റെ ഉദ്ദേശം..!!””
ചേച്ചിയുടെ മുഖത്തടിച്ച പോലുള്ള പറച്ചിൽ കേട്ടപ്പോൾ ഞാനൊന്നു അമ്പരന്നു…
“”എന്റെ ചേച്ചി അറിയാണ്ട് കൈ കൊണ്ടത അതിന്മേൽ പിടിച്ച് ഇനി വഴക്കു പറയല്ലേ..!!!””
ഞാനൊന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…
“”മ്മ് അങ്ങനെ ആയാൽ നിനക്ക് കൊള്ളാം എന്റടുത്തു വല്ല വെടക്ക് സ്വഭാവവും ഇറക്കിയ ഉണ്ടല്ലോ ചെക്കാ ദേ അടിച്ചു ഞാൻ ശരിയാക്കുവേ””
ചേച്ചിയുടെ സ്വരവും മുഖവൊന്നു മാറി…
“”എന്റെ ചേച്ചി സോറി അറിയാണ്ട് ഒന്നു മുട്ടി പോയതാ എന്റെ പൊന്നോ””