അപ്പുവിന്റെ ഫാമിലി [MOSCO]

Posted by

അമ്മ : അപ്പു നീയെന്താ ചിന്തിക്കുന്നെ

ഞാൻ : ഒന്നുമില്ല അമ്മേ

അമ്മ : ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ

ഞാൻ എന്തായിരിക്കും അത് എന്ന ചിന്ത ആയിരുന്നു മനസ്സിൽ

ഞാൻ : അമ്മ ചോദിച്ചോ

അമ്മ : നിനക്ക് വിഷമമായോ

ഞാൻ : കുറച്ച്😁

അമ്മ : അതെന്താടാ കുറച്ച്

ഞാൻ : ഒന്നും മിണ്ടിയില്ല

അമ്മ : ഓക്കേ നിനക്കിവിടെ ബെസ്റ്റ് ഫ്രണ്ട് ഉണ്ടോ ?

ഞാൻ : ഇല്ല

അമ്മ : നിനക്കൊരു വെസ്റ്റ് ഫ്രണ്ട് വേണ്ട

ഞാൻ : അത്

അമ്മ : വേണം

ഞാൻ : ഇവിടെ ഉള്ളവരുടെ ഭാഷ പോലും എനിക്ക് മനസ്സിലാവുന്നില്ല പിന്നെങ്ങനെയാ

അമ്മ : ഞാൻ ആകാം നിന്റെ ബെസ്റ്റ് ഫ്രണ്ട്

ഞാൻ : അമ്മയെ

അമ്മ : എടാ ഞാൻ തന്നെ നിനക്ക് ഇഷ്ടമായില്ലേ

ഞാൻ : എന്നിക്ക്

അമ്മ : ഞാൻ ആവുമ്പോൾ നിന്നെ തീരെ ശ്രദ്ധിക്കുന്നില്ല എന്നാ പരാതിയും മാറും നിനക്കൊരു ബെസ്റ്റ് ഫ്രണ്ട് മാവും എനിക്കൊരു ഫ്രണ്ട് ആവും

ഞാൻ : അമ്മക്ക് അച്ഛൻ ഇല്ല

അമ്മ : 😂 ഒരു കിച്ചു കഴിഞ്ഞിട്ട് പറഞ്ഞു അച്ഛൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലടാ എന്റെ ജീവനാണ്

ഞാൻ : അപ്പൊ ഞാനോ

അമ്മ : അതല്ലേ അതല്ലടാ ഞാൻ പറഞ്ഞത് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആവാം എന്ന് പറഞ്ഞത്😊

ഞാൻ : അപ്പം ഞാൻ അമ്മയുടെ ജീവനല്ലേ

അമ്മ : നിനക്ക് വേണ്ടിയാടാ ഞങ്ങൾ ജീവിക്കുന്നത് പൊന്നെ

അതും പറഞ്ഞെ അമ്മ എന്റെ കവിളിൽ നുള്ളി

ഞാൻ അമ്മയെ നോക്കിയിട്ട് അമ്മയെ വരി പൂണർന്നു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

അമ്മ : അപ്പം ബെസ്റ്റ് ഫ്രണ്ട് ആവാം അല്ലേ

ഞാൻ : ഓക്കേ

അമ്മ : കുറച്ച് നിബന്ധനകൾ ഉണ്ട്

ഞാൻ : അത് എന്താ

അമ്മ : എന്തുണ്ടെങ്കിലും പരസ്പരം ഷെയർ ചെയ്യണം കള്ളം പറയരുത് ഓക്കെയാണോ

Leave a Reply

Your email address will not be published. Required fields are marked *