എനിക്ക് അമ്മ അച്ഛനോട് പറയുമോ എന്ന് ടെൻഷനായി
അച്ഛൻ : നീ ഒരു ചായ എടുക്ക് നല്ല ക്ഷീണം ഞാൻ പോയി ഫ്രഷ് ആയി വരാം
അമ്മ :ആ ചേട്ടാ ഇപ്പം എടുക്കാം എന്നുപറഞ്ഞ് അടുക്കളയിലേക്ക് പോയി
അച്ഛൻ ഫ്രഷ് ആയി വന്നു ഡൈനിങ് ഹാൾ വന്നിരുന്നു
അച്ഛൻ : വീണേന്ന് നീട്ടി വിളിച്ചു
അമ്മ : എന്താ ചേട്ടാ
അച്ഛൻ : ചായ ആയോ
അമ്മ : ഇപ്പം കൊണ്ടുവരാം
അച്ഛൻ : ഹാ പതുക്കെ മതി ധൃതിഇടണ്ട
ഇപ്പ സമയം 8 : 04
അച്ഛൻ : ക്ലോക്കിലേക്ക് നോക്കി
അമ്മ : ഇതാ ചേട്ടാ ചായ
അച്ഛൻ :😊
അവൻ എവിടെ പോയി
അമ്മ : അവൻ എവിടെ പോവാനാ
അച്ഛൻ : പിന്നെ അവൻ എവിടെ പോയി കാണാൻ ഇല്ലല്ലോ സ്ഥിരം വാതിൽ തുറക്കുമ്പോൾ അവൻ മുമ്പിൽ ഉണ്ടാവല്ലോ
ഞാൻ :
എന്നെപ്പറ്റിയാണെന്ന് പറയുന്നതെന്ന് മനസ്സിലായി ചെവി കൂർപ്പിച്ചു
അമ്മ : അവൻ ഇവിടെ ബോറടിച്ചെന്നെ
അച്ഛൻ : നമുക്കും ഇവിടെ ബോറടിച്ചില്ലേ ദിവസവും ഓഫീസ് വിട്ടാൽ വീട് വീട്ടിൽ വന്നിട്ടാണ് വീട്ടിലെ പണിയൊക്കെ തീർക്കും കിടക്കാൻ സമയം ആവും അവനെ ശ്രദ്ധിക്കാൻ നമുക്ക് നമ്മൾ മറക്കുന്നു അവന് കിട്ടേണ്ട സ്നേഹം കിട്ടേണ്ട സമയമാണിപ്പോൾ
അമ്മ ഞങ്ങൾ നേരത്തെ സംസാരിച്ചു കാര്യമൊക്കെ പറഞ്ഞു
അച്ഛൻ : ഹും ഇനി നമുക്ക് അവനെ ശ്രദ്ധിക്കണം നമുക്ക് എല്ലാവർക്കും കൂടി അടുത്ത സൺഡേ പുറത്ത് പോകാം അപ്പം അവൻ ഒക്കെ ആവും
അമ്മ : അറിയില്ല
അച്ഛൻ : അവൻ കിടക്കാൻ പോകുമ്പോൾ സാധാരണ വാതിൽ അടക്കാര്‍ ഇല്ലല്ലോ
നിങ്ങൾ വഴക്കിട്ടോ
അമ്മ : അത്
അമ്മ പറയാൻ തുടങ്ങുകയാണ് അങ്ങനെയാണ് ഞാൻ തീർന്നു 🫡
അമ്മ: അവൻ നേരത്തെ അടുക്കളയിലേക്ക് വന്നപ്പോൾ അവൻ എന്റെ ബാക്കിൽ ഉണ്ടെന്ന് മനസ്സിലായി കുറച്ചേ കഴിഞ്ഞിട്ടും അവൻ എന്റെ അടുത്തേക്ക് വരുന്നില്ല കാണാത്തപ്പോ ഞാൻ ബേക്കോട്ട് നോക്കിയപ്പോൾ അവൻ എന്തോ ആലോചിച്ചു നിൽക്കുന്നു