ഞാൻ : ഹോ കോമഡി ആണോ😅
അമ്മ : അതെ 😄
ഞാൻ: എന്ത് ചളിയാ 🤣
അമ്മ : ഇളിച്ചോണ്ട് എന്റെ കവിളത്ത് നുള്ളി😄
ഞാൻ : അമ്മയുടെ രണ്ടു കവിളത്തും നുള്ളി വേദനിപ്പിച്ചു😆
അമ്മ : തിരിച്ചെന്റെ വയറിലൂടെ ഇക്കിളി ഇട്ടു 😃
ഞാൻ : അമ്മയുടെ കവിളിൽ നിന്നും പെട്ടെന്ന് കൈവിട്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല അമ്മയെ നിർത്ത് നിർത്ത് പ്ലീസ് അമ്മ
അമ്മ : ഇനി നീ എന്നോട് കളിക്കാൻ നിക്കോ 🤭
ഞാൻ : ഇല്ല വിടുന്നെ
അമ്മ : കൈ മാറ്റി എന്നെ കെട്ടിപ്പിടിച്ചു എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു
ഞാൻ : തിരിച്ചും കൊടുത്തു
അമ്മ : മോനെ നിനക്ക് ബോറടിച്ചോ
ഞാൻ : അതെ അമ്മ നാട്ടിലായിരുന്നെങ്കിൽ എന്ത് സുഖം ആയിരുന്നു
അമ്മ : അത് എന്നാ
ഞാൻ : അവിടെയാണെങ്കിൽ ഫ്രണ്ട്സ് അമ്മമ്മ അച്ചച്ചൻ എല്ലാവരും ഇല്ലേ
ഇവിടെ നിങ്ങൾക്ക് ഒരു സൺഡേ കിട്ടിയാൽ പോലും നിങ്ങൾക്ക് രണ്ടാൾക്കും ജോലി ഉണ്ടല്ലേ
നമ്മളെല്ലാവരും കൂടി പുറത്തു പോയിട്ട് പോലും കുറെ കാലം ആയി എന്നെ അവോയിഡ് ചെയ്യുന്നതുപോലെ തോന്നുന്നു 😌
അമ്മയുടെ മുഖം വാടി
അമ്മ :🙂
സോറി മോനെ ഞങ്ങൾ മോനെ അവോയിഡ് ചെയുന്നത് അല്ല നമുക്ക് സ്വന്തമായിട്ട് ഒരു വീട് വേണം പിന്നെ നമുക്കുവേണ്ടി എടുത്ത ലോൺ അതിന്റെ ഒക്കെ കാര്യങ്ങൾ ആയിപ്പോയി അത് നിന്നെ അവോയിഡ് ചെയുന്നത് അല്ല മോനെ
അമ്മ : സോറി മോനെ എനിക്കുവേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത് തന്നെ നീയാണ് ഞങ്ങളുടെ സ്വത്
[ അത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു]
Interval
കഥ പതിഞ്ഞ താളത്തിൽ ആയിരിക്കും മുന്നോട്ടു പോവുക പയ്യെ തിന്നാൽ പനിയും തിന്നാം എന്നല്ലേ 🫣