ഞാൻ : എനിക്കൊന്നും പറ്റിയില്ല
അമ്മ : എന്റെ പിറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചു എന്റെ കുട്ടിക്ക് ബോറടിച്ചോ
ഞാൻ : ഇല്ല
അമ്മ : ആണോ
ഞാൻ : ഇല്ല
അമ്മ ഇപ്പൊ ബെഡിലിരുന്നു
അമ്മ : സോറി അപ്പു കുറച്ച് പണിയിലായിപ്പോയി
ഞാൻ : അമ്മയല്ലേ പറഞ്ഞത് ഇന്ന് നമ്മൾ രണ്ടാളും അടിച്ചുപൊളിക്കും എന്ന്
അമ്മ : ടാ ഇപ്പം സമയം 10 :44 ആയിട്ടേ ഉള്ളൂ
ഞാൻ : അമ്മ കുറച്ചു കഴിഞ്ഞാൽ അടുത്ത പണിക്കു പോവില്ലേ
അമ്മ : എന്റെ എല്ലാ പണിയും കഴിഞ്ഞു ഇനി ഞാൻ നിന്റെ കൂടെ ഉണ്ടാവും 😊
ഞാൻ : അതുമതി 😁
അമ്മ : ഇപ്പം സന്തോഷമായില്ലേ 😊
ഞാൻ : അപ്പൊ എന്താ പ്ലാൻ
അമ്മ : എന്ത് പ്ലാൻ
ഞാൻ : അമ്മയല്ലേ പറഞ്ഞത് ഇന്ന് അടിച്ചുപൊളിക്കുമെന്ന്
അമ്മ : അതെ
ഞാൻ : അപ്പോ എങ്ങനെയാ
അമ്മ : നിനക്ക് അടിച്ചുപൊളിക്കല്ലേ വേണ്ടത്
ഞാൻ : അതെ
അമ്മ : എന്നിട്ട് എന്റെ കൈക്ക് ഒറ്റയടിയായിരുന്നു എന്നിട്ട് എന്നെ കമാത്തി കേടാതി എന്റെ കിണ്ടിക്ക് 3,4 അടിയയായിരുന്നു
ഞാൻ : തിരിഞ്ഞ് അമ്മയെ നോക്കി
അമ്മ എന്നെ കണ്ട് ഞെട്ടി എന്റെ കണ്ണ് നിറഞ്ഞിരുന്നു
അമ്മ : അപ്പു ടാ ഞാൻ തമാശയ്ക്ക് ചെയ്തുപോയതാ നീ കുറച്ചുമുമ്പ് എന്നോട് കുനിഷ്ട് പറഞ്ഞില്ലേ അതെല്ലാം കൂടി സോറി അപ്പു നിക്ക് വേദനയാവും എന്ന് കരുതിയില്ല എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു
ഞാൻ : എന്നിക്ക് വേദനയായില്ല അമ്മ
അമ്മ : പിന്നെ നിന്റെ കണ്ണ് എങ്ങനെയാ നറഞ്ഞത്
ഞാൻ : അത് സന്തോഷം കൊണ്ട് നിറഞ്ഞതാ 😊
അമ്മ : ഒന്ന് ചിരിച്ചു സോറി മോനെ നിനക്ക് വേദനയോ
ഞാൻ : അമ്മ അടിച്ചപ്പോ എനിക്ക് വേദന ആയില്ലായിരുന്നു