അച്ഛൻ : ഇന്ന് സൺഡേ അല്ലേ നീ നേരത്തെ എഴുന്നേറ്റോ
ഞാൻ : അച്ഛൻ എവിടെ പോവാ
അച്ഛൻ : എനിക്ക് ഇന്ന് അർജന്റീന ഒരു മീറ്റിംഗ് ഉണ്ട്
ഞാൻ : ഇന്ന് നമ്മൾ പുറത്തു പോകുമെന്ന് പറഞ്ഞതല്ലേ
അച്ഛൻ തലക്ക് കൈവച്ചു
അച്ഛൻ : അയ്യോ ഞാൻ അത് മറന്നു
അപ്പൊ അങ്ങോട്ട് അച്ഛനുള്ള ലഞ്ച് ബോക്സ് അമ്മ അങ്ങോട്ട് വന്നു
അമ്മ : ഇവിടെ എന്താ
അച്ഛൻ : അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ ഈ സൺഡേ നമുക്ക് പുറത്തു പോകാമെന്ന്
അമ്മ : ഹോ അത് കുഴപ്പമില്ല അർജന്റ് മീറ്റിംഗ് അല്ലേ നമുക്ക് അടുത്ത സൺഡേ പോവാം
അച്ഛൻ : സോറി അപ്പു
ഞാൻ : അത് കുഴപ്പമില്ല അച്ഛാ
അച്ഛൻ : നമുക്കെന്തായാലും അടുത്ത സൺഡേ പോവാം നിനക്ക് വിഷമമായോ അപ്പു
ഞാൻ : ഇല്ല അച്ഛാ
അപ്പൊ അമ്മ
അമ്മ : ഇന്ന് ഞങ്ങൾ രണ്ടാളും അടിച്ചുപൊളിക്കും ഇല്ലടാ
ഞാൻ : അതെ
അച്ഛൻ : ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ
അമ്മ : ശരി ചേട്ടാ
അച്ഛൻ : ടാ മോനെ
ഞാൻ : 😊
അച്ഛൻ : 😊
അച്ഛൻ പോയി
അമ്മ : നിനക്ക് ചായ എടുക്കട്ടെ
ഞാൻ : ഹാ
പിന്നെ ഞങ്ങൾ രണ്ടാളും ചായ കുടിച്ചു അമ്മ പിന്നെ എന്തൊക്കെ വീട്ടിലെ ജോലിത്തിരക്കിലായി പോയി ആയതുകൊണ്ട് ഞാൻ കുറച്ച് ടിവി കണ്ടു മടുത്തു ഞാൻ റൂമിൽ പോയിരുന്നു ബോറടിച്ചപ്പോൾ ഞാൻ ജനാധിയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു വിളി
അമ്മ : അപ്പു ടാ
ഞാൻ : എന്താ അമ്മയെ
അമ്മ : നീ എന്തെടുക്കുവാ
ഞാൻ : ഒന്നും എടുക്കുന്നില്ല അമ്മയ്ക്ക് കണ്ടൂടെ
എന്റെ സൗണ്ട് കുറച്ചു കൂടിപ്പോയി
അമ്മ : നീ ചൂടിലാണോ
ഞാൻ : അല്ല തണുപ്പിലാ
അമ്മ : എന്റെ കുട്ടിക്ക് എന്തു പറ്റി