അപ്പുവിന്റെ ഫാമിലി [MOSCO]

Posted by

ഞാൻ കണ്ണു തുറന്നു പിന്നെ വാഷ്റൂമിൽ പോയി പല്ലുതേച്ചു പിന്നെ പ്രഭാത കർമ്മം കുളിച്ചു റെഡിയാ യൂണിഫോം എടുത്തിട്ട് പിന്നെ റൂമിന്റെ പുറത്തേക്ക് വന്നപ്പോൾ കാണുന്നത് അച്ഛൻ പോകാൻ ആവുന്നതിന്റെ തിരക്കിലാണ് അവിടെ നിന്നും അടുക്കളയിലേക്ക് ചെന്നു അമ്മ അപ്പൊ ലഞ്ച് പോസ്റ്റ് സെറ്റ് ചെയ്യുകയാണ്

ഞാൻ : അമ്മയെ വിളിച്ചത് പോലും മൈൻഡ് വെക്കാതെ എനിക്കുള്ള ദോശയും ചമ്മന്തിയും എന്റെ അടുത്തേക്ക് നീട്ടി വെച്ചു എന്നെ മൈൻഡ് ചെയ്യുന്നില്ല

ഞാൻ : സോറി

ഞാൻ : സോറി അമ്മ

അമ്മ : അമ്മ അച്ഛനും അമ്മയ്ക്കും ഉള്ള ലഞ്ച് ബോസ് എടുത്ത് ഡൈനിങ് ഹാളിലേക്ക് നടക്കുന്നതിനിടയിൽ എനിക്കുള്ളത് എനിക്കുള്ളത് എന്റെ അടുത്തേക്ക് വെച്ചു

സമയം 8

എനിക്ക് കോളേജിൽ പോവാൻ സമയമായി ഞാൻ പോകാൻ നേരം അമ്മയെ നോക്കി കണ്ടില്ല അച്ഛനെ കണ്ടു

അച്ഛൻ : നിനക്ക് പോവാൻ അയ്യോ

ഞാൻ : ഹാ

അച്ഛൻ : നിനക്കെന്താ ഒരു സന്തോഷക്കുറവ്

ഞാൻ : ഹോ ഒന്നും ഇല്ല

അച്ഛൻ : നിങ്ങൾ പിന്നെയും പിണങ്ങിയോ

ഞാൻ : ഒന്നും മിണ്ടിയയില്ല 🙂

അച്ഛൻ : അപ്പൊ അത് ആണ് കാര്യം എന്തായാലും നീ പോയി വാ

എന്നിട്ടെന്റെ കയ്യിൽ ഒരു 100 രൂപ തന്നു

ഞാൻ ക്ലാസിലേക്ക് പോയി

ക്ലാസിലെത്തി ആദ്യം കുറച്ച് ക്ലാസ് ഒക്കെ ശ്രദ്ധിച്ചു പിന്നെ അമ്മയുടെ എന്ത് മനസ്സിൽ വന്നു എന്തായാലും വൈകിട്ട് വീട്ടിലെത്തിയിട്ട് അമ്മയുടെ പിണക്കം മാറ്റണം എന്ന് ആയി എന്നി അമ്മയെ അങ്ങനെ നോക്കില്ല എന്ന് തീരുമാനിച്ചു അങ്ങനെ ഒരു വിധത്തിൽ വൈകുന്നേരം ആയി ക്ലാസ് കഴിഞ്ഞോ വീട്ടിലേക്ക് വിട്ടു

Leave a Reply

Your email address will not be published. Required fields are marked *