“എന്തായി? തേങ്ങയിട്ടു കഴിഞ്ഞോ”
“കഴിഞ്ഞു… കൂലിയും കൊടുത്തു അയാളെ പറഞ്ഞും വിട്ടു”
അഫ്സലിന്റെ ഉപ്പ ചുളു വിലക്ക് കിട്ടിയപ്പോൾ മേടിച്ചിട്ട് സ്ഥലം, സിനിയുടെ വീടിന്റെ അതിരിനോട് ചേർന്നുള്ള ഭൂമി 5 ഏക്കറോളം ഉണ്ട്.
“നീ വാ, കേറു”
അഫ്സലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടവൾ നന്ദൂട്ടിക്ക് ഉള്ള ഭക്ഷണം എടുക്കാനായി അടുക്കളയിലേക്ക് നടന്നു. അവളുടെ പിറകെ അഫ്സലും അടുക്കളയിലേക്ക് കേറി
“നിന്റെ കെട്ടിയോൻ എവിടെ പോയെടി?!”
“ആഹ്ഹ്… ആർക്കറിയാം… രാവിലെ ഇറങ്ങി പോയതാ.”
“നിനക്ക് സുഖമാണോ”
സ്വന്തം വീടെന്ന പോലെ അടുക്കളയിലെ സ്ലാബിലേക്ക് കേറിയിരുന്നു കൊണ്ടവൻ സിനിയോട് സംസാരിച്ചു
“നിനക്കോ? ഒന്നുല്ലെങ്കിലും നിന്നെക്കാൾ 10 വയസ്സിന്റെ മൂപ്പില്ലെടാ എനിക്ക്? അതിന്റെ ബഹുമാനം എങ്കിലും തന്നൂടെ?”
“ഞങ്ങൾ ആണുങ്ങൾ പ്രേമിക്കുന്ന പെണ്ണിനെ ചേച്ചി എന്നൊന്നും വിളിക്കാറില്ല”
“ഈ ചെറുക്കനെയും കൊണ്ട്”
നെറ്റിയിൽ കൈപ്പത്തി വച്ചുകൊണ്ടവൾ ചിരിച്ചു
അവനു അവളെ ഇഷ്ടമാണെന്ന് പല തവണ അവൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് അഫ്സൽ. ഭർത്താവ് മനോജ് അവളെയൊന്ന് സ്നേഹത്തോടെ നോക്കിയിട്ട് വർഷങ്ങൾ ഒരുപാട് അയി.
“കെട്ടും കഴിഞ്ഞു പിള്ളേർ 2 ആയ കിളവിയോടാ അവനു പ്രേമം. നിനക്ക് വട്ടാ. മുഴു വട്ട്. ”
അഫ്സൽ എണീറ്റു സിനിയുടെ പിറകിൽ വന്നു അവളുടെ ചുമലിൽ കൈ വച്ചു. സിനിയെ അവന്റെ മേലേക്ക് അടുപ്പിച്ചു കൊണ്ടവൻ അവളുടെ വയറിലൂടെ കൈകൾ വച്ചു കെട്ടിപിടിച്ചു.