പാത്തൂന്റെ പുന്നാര കാക്കു 2 [അഫ്സൽ അലി]

Posted by

 

അവരെ അകത്തേക്ക് വിളിച്ചു ക്യൂഷൻ ചെയറിലേക്ക് ഇരുന്നു . സോഫയിലേക്ക് ചൂണ്ടി അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു .

 

“പറയ് നിയാസ്… എന്താ നിനക്ക് വേണ്ടത്”

 

“മനസ്സിലായില്ല”

 

“അഭിനയെ ഇനി കാത്തിരിക്കാനും അവളോട് സംസാരിക്കാതിരിക്കാനും എന്ത് വേണം ? എത്ര രൂപ വേണം നിനക്ക്”

 

“നിങ്ങളുടെ കയ്യിലെ ക്യാഷ് കണ്ടിട്ട് അല്ല ഇവൻ നിങ്ങളുടെ മോളെ സ്നേഹിച്ചത്. അതുകൊണ്ട് ക്യാഷ് കാണിച്ചു ഇവനെ മയക്കാം എന്ന് നിങ്ങൾ കരുതണ്ട” അഫ്സലിന്റേതായിരുന്നു മറുപടി

 

“പിന്നെ എന്ത് വേണം? എന്റെ മോളുമായി ഇനി ഒരു ബന്ധവും പാടില്ല. അതിനു എന്ത് വേണം എന്ന് പറഞ്ഞാൽ മതി . ഞാൻ തരാം”

 

“അങ്ങനെ എന്ത് ചോദിച്ചാലും തരുമോ നിങ്ങൾ ”

 

“തരും. എനിക്കെന്റെ മോളെ വിട്ട് കിട്ടണം”

 

“എങ്കിൽ പകരം നിങ്ങളെ ഞങ്ങൾക്ക് വേണം”

 

അഫ്സലിന്റെ വായിൽ നിന്ന് കേട്ട വാക്കുകൾ രഞ്ജിതയെയും ഒപ്പം നിയസിനെയും ഒരു നിമിഷം ഞെട്ടിച്ചു.

“എന്ത് ??? താനെന്താ ഉദ്ദേശിച്ചത്? ”

 

“നിങ്ങൾക്ക് കേട്ടിട്ട് എന്താണോ മനസ്സിലായത് അത് തന്നെ. ”

 

“താനൊക്കെ എന്താ എന്നെ പറ്റി കരുതിയിരിക്കുന്നത്? നിങ്ങൾ ചോദിക്കുമ്പോഴേക്ക് നിന്റെയൊക്കെ മുന്നിൽ തുണി അഴിച്ചു കിടന്ന് തരാൻ മാത്രം കടിയുള്ളവളാണ് ഈ രഞ്ജിത എന്നോ?”

 

“ടീച്ചറോട് ഞാൻ പറഞ്ഞല്ലോ. പണത്തിനു വേണ്ടി ഇവൻ ടീച്ചറുടെ മോളെ ഇട്ടിട്ട് പോവില്ല. അതുറപ്പാ.”

 

അഫ്സൽ നിയാസിന് നേരെ തിരിഞ്ഞു. അവനെ കണ്ണിറുക്കി കാണിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *