“”എന്നാലും നീയെന്തിനാ നോക്കിയേ.. അനികയെന്ത് കരുതിക്കാണും “”
“” അതിനവളൊന്നും കണ്ടിട്ടില്ല. പക്ഷെ നിന്റെ ചില ശബ്ദങ്ങൾ അവൾ കെട്ടിരുന്നെന്ന് തോന്നുന്നു.
“”ഛെ, എടാ അന്ന് നിനക്കൊന്നു ഒച്ച വച്ചൂടായിരുന്നോ.. “”
“”ഇത്രേം നല്ല സീൻ നടക്കുമ്പോൾ ഞാനെങ്ങനെ ഒച്ചവെക്കും. മുഴുവനും ഇരുന്നു കണ്ടു “”
“”എന്നാലും നീയിങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല “”
“”ഞാനെന്തു ചെയ്യാൻ നിങ്ങളല്ലേ മുഴുവൻ എന്നെ കാണിച്ചുകൊണ്ട് ചെയ്തേ “”
“”ശേ ഞാനിനി എങ്ങനെ നിന്റെം അവളുടെം മുഖത്തു നോക്കും. “”
“”അതിനെന്താ നീ നോക്കിക്കോ ഒരുപ്രശ്നവുമില്ല.. എന്നാലും നിനക്കിത്രേം കഴിവുണ്ടെന്ന് ഞാൻ വിചാരിച്ചില്ല “”
“” അലവലാതി.. എടാ നീയിതൊന്നും അഭിയോട് പറയല്ലെട്ടോ.. നമ്മുടെ ഉള്ളിൽ മാത്രം കിടന്നോട്ടെ.. “”
“”Mm പറയില്ല.. അന്ന് ആരോ വന്നത് കൊണ്ടാണെന്ന് തോന്നുന്നു നിങ്ങൾ പകുതിയിൽ നിർത്തിയെ.. ഇല്ലെങ്കിൽ നിന്റെ കൂടുതൽ പെർഫോമൻസ് എനിക്ക് കാണാമായിരുന്നു “”
“” മതിയെടാ പ്ലീസ്, ഒരാളെ ഇങ്ങനെ കൊല്ലരുത് “”
“” ഇല്ലെടീ ഞാൻ വെറുതെ നിന്നെ കളിയാക്കിയതല്ല.. പക്ഷെ ഞാനൊരു സത്യം പറയട്ടെ? “”
“”ഇനിയെന്താ “”
“” ഏതൊരാണും കൊതിക്കുന്ന ശരീരം നിനക്കുണ്ട്.. ഒരു സ്ത്രീ കണ്ടാൽ വരെ കൊതിച്ചു പോകും ഇത് പോലൊരു ഷേപ്പ് കിട്ടാൻ.. അതിൽ നിനക്ക് അഹങ്കരിക്കാം “” ഞാനുള്ള കാര്യം പറഞ്ഞു..
“”കളിയാക്കിയതാണോ, അതോ?””