“”എന്തിനാ കരയുന്നെ “” അവളൊന്നു മൂളുക മാത്രമാണ് ചെയ്തത്. പിന്നൊന്നും ഞാൻ ചോദിച്ചില്ല.. കുറേനേരം അതേ ഇരുപ്പിൽ തന്നെ ഞങ്ങൾ സമയം ചിലവഴിച്ചു.. ഒന്നും മിണ്ടാതെ.. പിന്നെ ആരെങ്കിലും വരുന്നതിനു മുൻപ് അവളെ ഞാൻ പറഞ്ഞയച്ചു.. വൈകുന്നേരം സന്ധ്യാ സമയം തറവാട്ടിലെ ഓണ നാളിലെ ബഹളങ്ങളിലേക്ക് കടന്നു.. തിരുവോണത്തിന് മുൻപ് തന്നെ ഞങ്ങളുടെ തറവാട്ടിൽ ഓണം കഴിക്കും.. താഴേക്കു നോക്കിയാൽ സ്ത്രീകൾ ഒരുമിച്ചിരുന്നു പച്ചക്കറികളുമായി മല്ലിടുന്നത് കാണാം. പുരുഷൻമാരും പുറകിലല്ല.. എല്ലാവരും ആ രാത്രി മുഴുവൻ പണിയെടുത്തു.
പത്മസരോവരം തറവാട്ടിലെ ഓണാഘോഷങ്ങൾ ആ നാട്ടിൽ കേളികേട്ടതാണ്.. മുറ്റത്തൊരുങ്ങിയ കലവറ പന്തലിൽ സദ്യ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. വരുന്ന ആളുകൾ വരി വരിയായി വരാന്തയിൽ നിരന്നിരുന്നപ്പപ്പോൾ സദ്യ വിളമ്പാൻ ഞാനും അങ്കിയും അടക്കമുള്ള തറവാട്ടിലെ എല്ലാവരും നിരന്നിരുന്നു.. സദ്യ കഴിഞ്ഞു മടങ്ങുന്ന ആളുകൾക്ക് ഓണക്കോടിയും ചെറിയൊരു കൈനീട്ടവും നൽകി..
പട്ടുപാവാടയും ബ്ലൗസ്മിട്ട് തിളങ്ങി നിൽക്കുകയാണ് അങ്കി.. സദ്യ കഴിക്കാൻ വരുന്ന പയ്യന്മാർ അവളുടെ സൗന്ദര്യത്തെ കടിച്ചു കീറുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു..
സങ്കട പെട്ടു നിൽക്കുന്നതിനോടുവിലാണ് അതീവ സുന്ദരിയായി!! നീലിമയും അഭിയും കടന്ന് വരുന്നത്. ചുവന്ന കളറിലുള്ള പാവാടയും ബ്ലൗസും.. അതിൽ അവളുടെ മുലകൾ തുറിച്ചു നിന്നിരുന്നു.. പിറന്നാളായത് കൊണ്ടു അമ്പലത്തിൽ പോയി വരികയാണെന്ന് തോന്നുന്നു.. കണ്ണാടി പോലെ തിളങ്ങുന്ന നെറ്റിയിൽ ഇട്ട പൊട്ടിനു വരെ ഭംഗിയുള്ളതായി തോന്നി.. ശരിക്കും സിനിമ നടി അപർണ ദാസിനെ പോലെ തന്നെയുണ്ട്. കൂടെ ചുവന്ന ഷർട്ടും വെള്ള മുണ്ടും ഉടുത്തുകൊണ്ട് സുന്ദരനായി അഭിയും.. അവരെ കണ്ട് ചിരിക്കുന്നതിനിടയിലാണ് പുറകിൽ നിന്നും എന്നെ തട്ടിമാറ്റി അങ്കി നീലിമയുടെ അടുത്തേക്കൊടി അവരെ വരവേൽക്കുന്നത്..