” അതെന്താ ആണുങ്ങൾക്ക് കണ്ണും കണ്ണീറും ഇല്ലേ 😞 ”
ചേച്ചി അവസാനം എന്റെ അടുത്ത് എന്റെ ബെഞ്ചിൽ ഇരുന്നു.
” ചേച്ചി എന്തിനാ എന്റെ അടുത്ത് വന്നിരുന്നേ ”
” അതെന്താ എനിക്കിരിക്കാൻ പറ്റില്ലേ. അപർണക്ക് മാത്രേ നിന്റെ അടുത്ത് ഇരിക്കാവൂ ”
” അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ല ”
” എന്നാ ന്ഹാൻ ഇവിടെ ഇരിക്കാം ”
” എന്നാ അവള് വരും വരെ ചേച്ചി ഇവിടെ ഇരുന്ന് പഠിപ്പിക്കോ ”
” അത്… ”
” വേണ്ട… 😔”
” അതിനെന്താ… അവിടെ ഇരുന്നാലും ഇവിടെ ഇരുന്നാലും കണക്കല്ലേ. ഞാൻ നിന്നെ അവള് വരും വരെ അല്ലെങ്കെ അവള് വന്നാലും നമുക്ക് മൂന്ന് പേർക്ക് കൂടി ഇവിടെ ഇരുന്ന് ഞാൻ നിങ്ങളെ പഠിക്കാ.. ”
” അത് വേണ്ടാ അപർണ വന്നാൽ ചേച്ചി പഴയ പോലെ ഇരുന്നാ മതി ”
” ആയിക്കോട്ടെ. ഇപ്പൊ നീ കണ്ണ് തുടക്ക് ”
ഞാൻ എന്റെ കൈകൊണ്ടു കണ്ണ് തുടച്ചു.
💭 അങ്ങനെ ചേച്ചീനെ അടുത്ത് കിട്ടി 😉 💭
” ടാ പിന്നെ എന്റെ മൂക്കൊലിപ്പ് പ്രശ്നം ആണെങ്കെ പറഞ്ഞെ വെറുതെ അത് കണ്ടും കേട്ടും ചടക്കണ്ട ”
ചേച്ചി എന്നോട് കാണിച്ച ഒരു സഹതാപത്തിന്റെ ധൈര്യത്തിൽ ഞാൻ ചേച്ചീടെ മൂക്കിൽ തൊട്ടുകൊണ്ട് പറഞ്ഞു.
” പിന്നെ ഈ മൂകീന്ന് വരുന്ന വെള്ളം എല്ലാം മനുഷ്യമ്മാർക്കും വരുന്നതാ. എനിക്കും വരും അതിൽ ഒരു അറപ്പും വേണ്ട. അപ്പൊ അതിനെ ഇങ്ങനെ എടുത്ത് കളയണം ”
:-ഞാൻ ചേച്ചിയെ ആദ്യമായ് സ്പർഷിച്ച സന്ദർഭം-: ഞാൻ അത് പറഞ്ഞോണ്ട് ചേച്ചിടുടെ മൂക്കിൽ രണ്ട് വിരൽ കൊണ്ട് അമർത്തി പിടിച്ച് താഴേക്ക് കൊണ്ട് വന്ന് രണ്ട് ധ്വാരത്തിന്റെ അവിടെ വിരൽ കൊണ്ട് അമർത്തി ചപ്പി പിടിച്ചു. അപ്പൊ വിരലിന്റെ പുറത്തേക്ക് മൂക്കിൽ നിന്ന് മൂക്കൊലുപ്പിന്റെ നീര് വന്നു. ഞാൻ അത് കൊണ്ടന്ന് എന്റെ ഷർട്ടിൽ തേച്ചു.