മഴ തോർന്നതും ചേച്ചി വീട്ടിൽ പോയി ഒരു തോർത്ത് എടുത്തു കൊണ്ട് വന്നു. ചേച്ചി തല തോർത്തി കൊണ്ട് തന്നെ അകത്തു കയറി. ചേച്ചി തോർത്തി കഴിഞ്ഞ് അത് കൊണ്ട് തന്നെ മുഖവും തുടച്ചു. ഞാൻ ആ ഭാഗം മനസ്സിൽ ഓർത്ത വച്ചു.
” ചേച്ചീ…. ആ തോർത്ത് ഒന്നും തരോ ”
” മ്മ്…. ഇന്നാ… തുടച്ചിട്ട് ആ ബെഞ്ചിൽ വിരിച്ചേക്ക് ”
“മ്മ്… ”
” ഞാനിപ്പം വരവേ ”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചേച്ചീടെ മൂക്കിലൂടെ വെള്ളം ഒഴുകുന്നത് കണ്ടു. ചേച്ചി മൂക്ക് ചീറ്റിക്കാൻ പോയതാന്ന് മനസിലായി.ഞാൻ ചേച്ചി മുഖം തുടച്ച ഭാഗം നോക്കി അത് ഒന്നും മണത്തിട്ട് അത് എന്റെ മുഖത്ത് തേച്ചു. ഒരു ഫീലും തോന്നാത്തതു കൊണ്ട് ഞാൻ അത് അവിടെ നിവർത്തി വിരിച്ചു. ചേച്ചി കയറി വന്നു. കൈയിൽ ഒരു ടൗവൽ ഉണ്ടായിരുന്നു. അത് എന്തിനാണെന്ന് എനിക്ക് മനസിലായി.
” ചേച്ചിക്ക് വലി തുടങ്ങിലെ ”
” വലിയൊ ”
“ആ.. മേപ്പോട്ട് വലി ”
” മേപ്പൊട്ടോ 🙄! ആ…. തുടങ്ങി. എന്നാണാവോ നിക്കാ. നിനക്ക് എങ്ങനെ മനസിലായി ”
” അത് നല്ല കൂത്ത്. വലിക്കുന്നത് എനിക്ക് കാണാൻ പറ്റില്ലേ ”
” ആ…! നീ ബുക്ക് എടുത്തോ. പഠിക്കാം ”
” എന്ന് പഠിക്കണോ 😌”
” പിന്നെ പഠിക്കാതെ ”
” അവള് വന്നിട്ട് ഒരുമിച്ച് പഠിപ്പിക്കുന്നതല്ലേ ചേച്ചിക്കും നല്ലത്. 😁 ”
” അയ്യടാ.. അവൾക്ക് ഞാൻ പഠിപ്പിച്ചോളും. അതോർത്ത് നീ പേടിക്കണ്ട 🙂 ”
” ന്നാ.. ശരി ”
” ശരിയും തെറ്റും നോക്കാതെ അതൊക്കെ ഒന്നും നോക്ക് ”
ചേച്ചി എന്നേ പഠിപ്പിക്കാൻ തുടങ്ങി. ഞാൻ ചേച്ചിയെ നോക്കാതെ ടെക്സ്റ്റ് ബുക്കിൽ തന്നെ നോക്കിയിരുന്നു ചേച്ചി എന്നേ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.