എല്ലാരും ഒരുമിച്ചു [Saul Goodman]

Posted by

 

____

 

ബഷീർനു ആകെ പാടെ ഉള്ള ഒരു ഫ്രണ്ട് അഷ്‌കർ ആയിരുന്നു,

 

അഷ്‌കർ നല്ല ആക്റ്റീവ് ആയിരുന്നു എല്ലാരും ആയി കമ്പനി അടിച്ചു കറങ്ങി നടക്കും..

അവന് ക്ലാസ്സ്‌യിൽ തല തെറിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു ജോസഫ് പഠിക്കത്തുമില്ല പൂര അലമ്പും.

 

ബഷീറിന് ജോസഫ്നെ ഇഷ്ടം അല്ലാരുന്നു എന്നാലും അഷ്‌കറിനെ വെറുപ്പിക്കേണ്ട ഇന്ന് കരുതി അവൻ ഒന്നും മിണ്ടാറില്ല. ആകാപാടെ ഉള്ളു ഒരു കൂട്ടുകാരൻ ആണ് അവനും കൂടെ ഇല്ലെങ്കി പിന്നെ ബഷീർ ഒറ്റക് ആകും.

 

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക ഇന്ന് ഉള്ള സ്വഭാവം ആണ് അഷ്‌കറിനു.

ബാക്കി ഉള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കുക പ്രതേകിച്ചു പെണ്ണുങ്ങളുടെ മുന്നിൽ ആളക്കാൻ ബഷീർനെ ഓരോ കാര്യങ്ങൾ പറഞ്ഞത് കളിയാക്കുക.

 

എല്ലാരും പോയി കഴിഞ്ഞ് ബഷീർ മാത്രം ആകുമ്പോ ഒന്നും സംബവിചിട്ടില്ലാത്ത പോലെ അഭിനയം..

 

അവധി ദിവസങ്ങളിൽ ഇരുവരും ആരുടേകിലും വിട്ടിൽ ഒത്തു കൂടാരുണ്ടായിരുന്നു, ആദ്യ വർഷ പരീക്ഷ എല്ലാം കഴിഞ്ഞ് അവധി കാലം ആയി മിക്ക ദിവസവും ബഷീർ അഷ്‌കറിന്റെ വിട്ടിൽ പോകുമായിരുന്നു,

 

ഒരു ദിവസം ചെന്നപ്പോ അവനെ കണ്ടില്ല,

 

ബഷീർ : ഉമ്മ.. അഷ്‌കർ എവിടെ പോയി.. ഓന്റെ ഫോൺ സ്വിച്ച്ഓഫ് ആണലോ..

 

സീനത്: ഓൻ, ഏതോ ചങ്ങായിന്റെ വിട്ടി പോയേക്കുവാ നിന്നോട് പറഞ്ഞില്ലെ. നി ഇരിക് ഉമ്മ കഴിക്കാൻ എന്തെകിലും എടുക്കാം..

 

ബഷീർ : വേണ്ട ഉമ്മ ഞാൻ പോയിട്ടു വരാം. അവൻ വരുമ്പോ പറഞ്ഞ മതി.

 

സീനത് : ശരി മോനെ

Leave a Reply

Your email address will not be published. Required fields are marked *