ഞാൻ മരിച്ചാലും ചേട്ടന്റെ ശ്വാസമായി ഞാൻ ജീവിക്കും… ചേട്ടന്റെ ഹൃദയസ്‌പന്ദനമായി ഞാൻ മാറും… ചേട്ടന്റെ നാഡികളിൽ ഞാൻ ലയിച്ചു ചേരും… ചേട്ടന്റെ സ്വരമായി ഞാൻ വീണ്ടും വീണ്ടും ജനിക്കും.
റൂബി ചേട്ടൻ എന്റെത് മാത്രമാണ്… ഞാൻ റൂബി ചേട്ടന്റേയും. എന്റെ പ്രാണനെ പോലും ചേട്ടന് ഞാൻ അര്‍പ്പിക്കും… എന്റെ ആത്മാവ് ചേട്ടനിൽ മാത്രമായി വസിക്കും. ചേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം വേണ്ട… ചേട്ടന്‍ ഇല്ലാതെ ഈ ശരീരം വെറും ജഡത്തിന് തുല്യമാണ്. ഞാൻ ചേട്ടനെ സ്നേഹിക്കുന്നു. ചേട്ടനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.
(തുടരും)