ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

“ചേട്ടാ…” കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു.

“എന്തേ..”

“മിനി പോയ ശേഷം എപ്പോഴെങ്കിലും ചേട്ടനെ ഫോണിൽ വിളിച്ചായിരുന്നോ?”

“വിളിച്ചു. അവള്‍ മാത്രമല്ല അവർ എട്ടു പേരും പല പ്രാവശ്യം എന്നെ വിളിച്ച് സംസാരിച്ചായിരുന്നല്ലോ. എന്തേ, മിനിയേ കുറിച്ചു മാത്രം എന്തിനാ ചോദിച്ചത്‌?”

“ഒന്നുമില്ല… അവള്‍ ചേട്ടനെ എല്ലാം കാണിച്ച് വശീകരിക്കാൻ ശ്രമിച്ചതല്ലേ. അതുകൊണ്ട്‌ ചോദിച്ചതാ.” ഡാലിയയുടെ സ്വരത്തില്‍ അല്‍പ്പം ദേഷ്യം കലര്‍ന്നിരുന്നു.

പിന്നേ കുറെ സമയത്തേക്ക് ഞങ്ങൾ മിണ്ടാതെ കിടന്നു.

“ചേട്ടന്‍ മിനിടേ ബ്രെസ്റ്റും നിപ്പിളുമൊക്കെ ശെരിക്കും കണ്ടോ?” അസൂയ അവളുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

ദൈവമേ…, ഈ പെണ്ണിനെ ഞാൻ എന്താ ചെയ്യേണ്ടത്..!?

“കണ്ടു, പക്ഷേ ഞാൻ വേഗം നോട്ടം മാറ്റി.”

“എത്ര വേഗത്തില്‍ നോട്ടം മാറ്റി.”

അതുകേട്ട് എല്ലാം മറന്ന് ഞാൻ ചിരിച്ചുപോയി. ഡാലിയ അവളുടെ വയറിൽ വച്ചിരുന്ന എന്റെ കൈയിൽ നുള്ളി. എന്നിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നിട്ട് അവള്‍ക്ക് കിട്ടിയ സ്ഥലത്ത്‌ എല്ലാം എന്നെ തുടരെത്തുടരെ നുള്ളാൻ തുടങ്ങിയതും, ഒന്നും ചിന്തിക്കാതെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ രണ്ടു കൈയും ബന്ധനത്തില്‍ ആവുന്ന തരത്തില്‍ അവളെ ഞാൻ മുറുകെ എന്നോട് ചേര്‍ത്തു കെട്ടിപ്പിടിച്ചു.

അതോടെ ഡാലിയ ഒന്ന് ഞെട്ടിയെങ്കിലും അവൾ അനങ്ങാതെ, ഒന്നും മിണ്ടാതെ അവളുടെ മുഖം എന്റെ കഴുത്തിൽ അമർത്തി വച്ചുകൊണ്ട്‌ പമ്മി കിടന്നു.

അതിനു ശേഷമാണ് ഞാൻ ചെയ്ത കാര്യം ഓര്‍ത്തത്. ഞാന്‍ വേഗം എന്റെ പിടിത്തം തളര്‍ത്തി. അവളുടെ ശരീരത്തിന് മുകളിലൂടെ ഇട്ടിരുന്ന ഒരു കൈ വേഗം എടുത്തു മാറ്റി. പക്ഷേ അവളുടെ ശരീരത്തിന് അടിയിലൂടെ കടത്തി അവളെ കെട്ടിപ്പിടിച്ചു വച്ചിരുന്ന എന്റെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചപ്പോള്‍, എന്റെ കൈ എടുക്കാൻ സമ്മതിക്കാതെ, അവൾ എന്റെ കൈയിൽ ബലം കൊടുത്തു കിടന്നിട്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ച് എന്നോട് ഒട്ടി ചേര്‍ന്ന് കിടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *