ആശ്ചര്യപ്പെട്ട് ഡാലിയ തല ചെരിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകൾ വിടര്‍ന്നിരുന്നു. മുഖത്ത് ഭയങ്കര സന്തോഷം… പിന്നെ വലിയൊരു പുഞ്ചിരിയും തന്നിട്ട് അവള്‍ അങ്ങോട്ട് നോക്കി കിടന്നു. ശേഷം എന്റെ കൈക്ക് അടിയില്‍ കിടക്കുന്ന അവളുടെ കൈ മെല്ലെ മാറ്റി എന്റെ കൈ എടുത്ത് നേരിട്ട് അവളുടെ അരയിലൂടെ ചുറ്റി പിടിപ്പിച്ചു. എന്നിട്ട് എന്റെ കൈക്ക് മുകളില്‍ അവളുടെ കൈ വച്ച് ഡാലിയ കിടന്നു.
ഞങ്ങളുടെ ശരീരം തമ്മില്‍ ഇങ്ങനെ ചേര്‍ന്നമർന്ന് ഇരിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ അസ്വസ്ഥത തോന്നാതിരുന്നില്ല. എന്റെ താഴെ ഉള്ളവനും അല്‍പ്പം ഉണര്‍ന്ന് നല്ലതുപോലെ അവളുടെ ചന്തിയിൽ അമർന്നാണിരുന്നത്. ഡാലിയക്ക് അത് ശെരിക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു, പക്ഷേ ഡാലിയ അനങ്ങാതെ കിടന്നു.
“ചേട്ടാ…”
“എന്താ..”
“ഞാൻ അഹങ്കാരിയാണോ…?”
“നി അഹങ്കാരി ഒന്നുമല്ല. ഏതു പൊട്ടനാ അങ്ങനെ നിന്നോട് പറഞ്ഞത്. അവന്റെ കാല്‍ ഞാൻ തല്ലിയൊടിക്കും.”
ഡാലിയ പൊട്ടിച്ചിരിച്ചു. “കുറച്ചു മുമ്പ് ചേട്ടൻ തന്നെയല്ലേ എന്നെ അഹങ്കാരി എന്ന് വിളിച്ചത്… ഇത്ര വേഗം മറന്നുപോയോ…?” അവള്‍ പിന്നെയും ചിരിച്ചു.
അപ്പോഴാണ് അവളെ ഞാൻ അഹങ്കാരി എന്ന് വിളിച്ച കാര്യം ഓര്‍ത്തത്. അപ്പോ ഞാനും ചിരിച്ചു.
“നിന്നെ അഹങ്കാരിയെന്ന് വിളിച്ചവൻ പൊട്ടന്‍ അല്ല, ബുദ്ധിജീവിയാണ് കേട്ടോ.”
അതുകേട്ട് അവളുടെ വയറിന് മുകളില്‍ കിടന്ന എന്റെ കൈ അമര്‍ത്തി പിടിച്ചുകൊണ്ട് ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു. കുറേനേരം കഴിഞ്ഞാണ് ചിരി നിന്നത്.