നാട്ടിലെ വീട്ടില്‍ വെച്ചൊക്കെ എത്രയോ ആയിരം പ്രാവശ്യം ഡാലിയ എന്നെ ഇതുപോലത്തെ കോലത്ത് കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എനിക്ക് ഒന്നും തോന്നിയിട്ടില്ല. പക്ഷേ ഇപ്പൊ എനിക്ക് എന്തോ പോലെ തോന്നി.
“അകത്ത് ഡാൻസ് അല്ല, ഗുസ്തി പിടിക്കുവായിരുന്നു.”
“എന്നെയും വിളിച്ചിരുന്നെങ്കി ഞാനും ഗുസ്തി പിടിക്കാന്‍ വരുമായിരുന്നു…” അവള്‍ ചിരിച്ചു.
“അതിന് നിനക്ക് ഗുസ്തി അറിയില്ലല്ലോ. കൂടാതെ ഞാൻ അവിടേ തുണി ഇല്ലാതെ നിൽക്കുമ്പോ നിന്നെ ഞാൻ എങ്ങനെ വിളിക്കും?” ഞാൻ തമാശയ്ക്ക് ചോദിച്ചു.
“അയ്യേ…. പോടാ ചേട്ടാ.” അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചിരി നിര്‍ത്തി പറഞ്ഞു, “എനിക്ക് ഗുസ്തി അറിയില്ല, പക്ഷേ ഞാൻ ശ്രമിച്ചേനേ… ഇല്ലെങ്കില്‍ നമുക്ക് ഡാൻസ് ചെയ്യാമായിരുന്നു.”
“ബാത്റൂമിൽ വച്ചോ?”
എന്റെ ചോദ്യം കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു.
“ബാത്റൂമിൽ മാത്രമല്ല, ചേട്ടൻ എന്നെ എവിടെ വിളിച്ചാലും… എന്തിനു വിളിച്ചാലും, ഏതു കോലത്തിൽ നിന്നുകൊണ്ട് വിളിച്ചാലും ഞാൻ വരും.” അവള്‍ പെട്ടന്ന് സീരിയസ്സായി പറഞ്ഞ ശേഷം എഴുനേറ്റ് എന്റെ അടുത്ത് വന്നിട്ട് എന്റെ കൈയിൽ നിന്നും തുണിയൊക്കെ പിടിച്ചു വാങ്ങി കൊണ്ട് അവള്‍ പുറത്തേക്ക് പോയി.
കുറച്ചു നേരം ഞാൻ അവള്‍ പറഞ്ഞതിനെ തന്നേ ആലോചിച്ചു നിന്നു.
പക്ഷേ കൂടുതൽ ചിന്തിച്ചാൽ ശെരിയാവില്ല. അതുകൊണ്ട് ഞാൻ ചെന്ന് ത്രീ ഫോര്‍ത്തും ലൂസ് ടീ ഷര്‍ട്ടും എടുത്തിട്ടിട്ട് ഹാളില്‍ ചെന്നു.
അവളെ അവിടെ കണ്ടില്ല. പുറത്തും ചെന്നു നോക്കി. അവിടെയും കണ്ടില്ല. ഒടുവില്‍ കിച്ചനിൽ എന്തൊക്കെയോ ചെറിയച്ചെറിയ ഒച്ചപ്പാട് കേൾക്കാൻ തുടങ്ങിയതും അങ്ങോട്ട് പോയി നോക്കി.