ഞാൻ അവളെ സൂക്ഷിച്ച് നോക്കുന്നത് കണ്ടതും അവളുടെ നാണം പതിന്മടങ്ങ് വര്‍ധിച്ചു. അവള്‍ക്ക് നാണം വരുമ്പോൾ അവള്‍ക്ക് വല്ലാത്ത ഒരു പ്രതേക സൗന്ദര്യമാണ്.
പെട്ടന്ന് എന്റെ ഉള്ളിലെ വിഷമം ഒക്കെ മാറി. അവളുടെ ഭംഗിയുള്ള നാണം ഓര്‍ത്ത് എനിക്ക് ചിരി വന്നു. ആ നാണം വീണ്ടും കാണാന്‍ ആഗ്രഹം തോന്നി.
ച്ചേ… എന്താ ഞാൻ ചിന്തിക്കുന്നത്!? എന്റെ തലയില്‍ ഞാൻ സ്വയം കൊട്ടി. പക്ഷേ എന്നിട്ടും ഞാൻ എഴുനേറ്റ് ഡാലിയയുടെ റൂമിലേക്ക് പോയി.
തണുപ്പ് കാരണം അവൾ ചെരിഞ്ഞു കിടന്ന്, കാൽ മുട്ടകള്‍ മടക്കി മുകളിലേക്ക് കേറ്റി, കൈകൾ രണ്ടും തുടകള്‍ക്കിടയിൽ വച്ചുള്ള കിടപ്പായിരുന്നു.
ഒരു നൈറ്റ് സ്യൂട്ട് ആയിരുന്നു അവളുടെ വേഷം. ആ സൈഡ് നോക്കിയാണ് അവള്‍ ചെരിഞ്ഞ് കിടന്നിരുന്നത്. അവളുടെ ഷർട്ട് അല്‍പ്പം പൊങ്ങി കിടന്നു. പാന്റ് അല്‍പ്പം താഴ്ന്നും. ഞാൻ വേഗം നോട്ടം മാറ്റി.
ഈ പെണ്ണിന്റെ ഒരു കാര്യം! കമ്പിളി മൂടി കിടക്കാന്‍ പാടില്ലായിരുന്നോ..!!
ഞാൻ അടുത്തു ചെന്ന് ബെഡ്ഡിൽ തന്നെ മടക്കി വച്ചിരുന്ന കമ്പിളി എടുത്ത് മടക്ക് വിടര്‍ത്തി അവള്‍ക്ക് മൂടി കൊടുത്തു.
പെട്ടന്ന് എനിക്ക് എന്തു സംഭവിച്ചു എന്നറിയില്ല… ഞാൻ ബെഡ്ഡിൽ കേറി, പുറകില്‍ നിന്നും അവള്‍ക്ക് അടുത്തേക്ക് നീങ്ങി മുട്ടുകുത്തി നിന്നിട്ട്, കുനിഞ്ഞ് എന്റെ മുഖം താഴ്ത്തി അവള്‍ക്ക് കവിളിൽ ഒരു ഉമ്മ കൊടുക്കുന്ന സമയം ഡാലിയ പെട്ടന്ന് ഉറക്കപ്പിച്ചയിൽ മലര്‍ന്നു കിടന്നു.
എറിക്കെന്ന സ്വയം പിടിച്ചു നിര്‍ത്താന്‍ കഴിയും മുമ്പ് എന്റെ ചുണ്ട് ഡാലിയയുടെ അല്‍പ്പം തുറന്നിരുന്ന ചുണ്ടില്‍ അമർന്ന് അല്‍പ്പം ഉള്ളിലേക്കും കേറി കഴിഞ്ഞിരുന്നു.