വന്നു കേറി കുളി കഴിഞ്ഞ് അല്‍പ്പ നേരം ഉറങ്ങാനായി ഞാൻ കിടന്നു. പക്ഷേ കഴിഞ്ഞില്ല. ഡാലിയയെ കുറിച്ചായിരുന്നു എന്റെ ചിന്തകള്‍.
വര്‍ഷങ്ങളായി അവൾടെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്താണെന്ന് എനിക്കറിയാം. അവൾടെ ജീവനേക്കാൾ വിലപ്പെട്ടത് എന്ന് അവള്‍ സൂചിപ്പിച്ചതും എന്താണെന്ന് മനസ്സിലായി.
പെട്ടന്ന് എന്റെ ഡെയ്സിയെ ഓര്‍ത്ത് എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്ന ഭാരം വര്‍ധിച്ച് വേദനയായി മാറിയെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഡാലിയ കൂടുതൽ വ്യാപിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. അതിനെ ഉള്‍ക്കൊള്ളാൻ കഴിയാതെ എന്റെ മനസ്സ് പ്രതിഷേധിച്ചു.
അപ്പോഴാണ് കഴിഞ്ഞ രാത്രി കണ്ട സ്വപ്നത്തെ കുറിച്ച് ഞാൻ ചിന്തിച്ചത്. ആദ്യം വിഷമിപ്പിക്കുന്ന സ്വപ്നം ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഞാനും ഡെയ്സിയും ഞങ്ങളുടെ ശരീരം പങ്കിട്ട ഒരു രാത്രിയെ കുറിച്ചുള്ള സ്വപ്നവും ഞാൻ കണ്ടു. എല്ലാം യാഥാർത്ഥ്യം പോലെയാണ് തോന്നിയത്. ഡെയ്സിയെ ശെരിക്കും തൊട്ടത് പോലെ തന്നെയാ അനുഭവപ്പെട്ടത്… എന്റെ മുകളില്‍ കിടന്നിരുന്ന അവളുടെ ശരീരത്തെ ഞാൻ തഴുകിയപ്പോ… അവളുടെ ചന്തി പിടിച്ചു ഞെരിച്ച് വിടവിലൂടെ കൈ ഓടിച്ചപ്പോ….
പക്ഷേ അപ്പോഴാണ് സ്വപ്നം അവസാനിച്ചത്. പാടില്ലാത്ത എന്തോ സംഭവിച്ചത് പോലെ ഡാലിയ ഭയങ്കരമായി എന്നെ കുലുക്കി എണീപ്പിച്ചപ്പോ, എന്റെ ഉറക്കത്തിൽ അവളെ ഞാൻ വേണ്ടാത്ത എന്തോ ചെയ്തു എന്ന ഭയം എനിക്കുണ്ടായി.
പക്ഷേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി ഡാലിയ എന്നോട് പറഞ്ഞില്ല. അങ്ങനെ അവൾ ഭാവിച്ചില്ല. അവളുടെ മുഖത്ത് ദേഷ്യവും വെറുപ്പും ഒന്നും ഇല്ലായിരുന്നു. എന്നാല്‍, എപ്പോഴും എന്റെ മുന്നില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ആ ഭംഗിയുള്ള നാണം ആ മുഖത്ത് ഉണ്ടായിരുന്നു. ഞാൻ ഉണര്‍ന്ന് അവളുടെ മുഖത്ത് നോക്കിയപ്പോ അവിടെ ഞാൻ നാണം കണ്ടു.