ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

എന്തൊക്കെയായാലും എനിക്ക് ചേട്ടനെ ഒരുപാട്‌ ഇഷ്ട്ടമാണ്. അതുകൊണ്ട്‌ ചേട്ടൻ അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും എനിക്കൊന്നുമില്ല.

പിന്നെയും പിന്നെയും എല്ലാം ചിന്തിച്ചു കൊണ്ട്‌ ഒരു നാണച്ചിരിയോടെ ഞാൻ കുളിച്ചിറങ്ങി. എന്നിട്ട് വീട്ടില്‍ ഇടുന്ന ഒരു ഹാഫ് സ്കർട്ടും, റൗണ്ട് നെക്ക് ടി ഷർട്ടും ഇട്ടിട്ട് നേരെ ചേട്ടന്റെ ചാരി കിടന്ന ഡോർ തുറന്ന് അകത്ത് കേറി നോക്കി.

റൂമിൽ ലൈറ്റ് ഓഫ് ആയിരുന്നു. മേശപ്പുറത്ത് നൈറ്റ് ലാമ്പ് വെട്ടത്ത് ഉറങ്ങി കിടക്കുന്ന ചേട്ടനെ കണ്ടു… ചേട്ടനെ അല്ല, ചേട്ടൻ മൂടി കിടന്ന കമ്പിളിയിൽ ചേട്ടന്റെ ആ ഷേപ്പ് മാത്രം കണ്ടു.

പാവം, ചേട്ടൻ ഉറങ്ങട്ടെ. ഞാൻ നേരെ കിച്ചനിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും കവര്‍ പാല്‍ എടുത്ത് കോഫീ ഉണ്ടാക്കാൻ വച്ചു. എന്നിട്ട് റവ വറുത്തു. അപ്പോഴേക്കും കോഫീ റെഡിയായി. ഞാൻ ഒരു ഗ്ളാസ് എടുത്ത് എനിക്ക് ഒഴിക്കാൻ തുടങ്ങിയതും ചേട്ടന്‍ കിച്ചനിൽ കേറി വന്നു. കുളി കഴിഞ്ഞുള്ള വരവാണ്. ഒരു ലൂസ് ടീ ഷര്‍ട്ടും ത്രീ ഫോര്‍ത്ത് ആയിരുന്നു ചേട്ടന്റെ വേഷം.

ചേട്ടനെ കണ്ട ഉടനെ എന്റെ ഉള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നു.. മനസ്സും ശരീരവും കോരി തരിച്ചു.. വല്ലാത്ത നാണം വന്നു.

“ഗുഡ് മോണിങ് ചേട്ടാ.” എങ്ങനെയോ ചേട്ടനെ നോക്കി പറഞ്ഞു പുഞ്ചിരിച്ചിട്ട് ചേട്ടനും കോഫീ ഒഴിച്ചു കൊടുത്തു.

“ഗുഡ് മോണിങ് ഡാലി.” എന്റെ കൈയിൽ നിന്നും ചേട്ടൻ പുഞ്ചിരിയോടെ കോഫീ വാങ്ങി.

ചേട്ടന്റെ നാവില്‍ നിന്നു വീണ ഡാലി എന്ന ഒറ്റ വാക്ക് കേട്ട് എന്റെ ഉള്ളില്‍ പിന്നെയും ചിത്രശലഭങ്ങള്‍ പറന്നു, മനസ്സിന് വല്ലാത്ത സുഖം നിറഞ്ഞു, തലച്ചോറ്‌ നല്ല ഫ്രെഷായി പ്രവർത്തിക്കാൻ തുടങ്ങി, നല്ല സന്തോഷവും, ഉത്സാഹവും, എനർജിയും എന്നില്‍ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *