എന്റെ ഈ അവസ്ഥയിലും ഉള്ളില്‍ ഞാൻ ചിരിച്ചു പോയി. പാവം ചേട്ടൻ. കുറച്ച് മുന്‍പ് എന്തൊക്കെ സംഭവിച്ചു എന്നുപോലും ചേട്ടൻ അറിഞ്ഞിട്ടില്ല. ചേട്ടന്റെ കണ്ണുകൾ എന്റെ നൈറ്റ് ഡ്രസ്സിന് മുകളിലൂടെ ഒന്ന് സഞ്ചരിച്ചു. അപ്പൊ എന്റെ കണ്‍ട്രോള്‍ പിന്നെയും വിടുമെന്ന് ഞാൻ ഭയന്നു. അപ്പോ ചേട്ടൻ വേഗം എന്റെ ദേഹത്ത് നിന്നും നോട്ടം മാറ്റി.
“ഇന്റര്‍വ്യൂന് പ്രിപ്പെയർ ചെയ്തു കഴിഞ്ഞോ?” വരണ്ടു പോയ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത് വന്നപ്പോ ചേട്ടൻ ചുമച്ചു.
ഞാൻ വേഗം എഴുനേറ്റ് ചെന്ന് മേശ മേലിരുന്ന അര കുപ്പി വെള്ളം എടുത്തു വന്ന് ചേട്ടന് കൊടുത്തു. പക്ഷേ അപ്പോഴാണ് ഞാൻ ചിന്തിച്ചത്.
“അയ്യോ ചേട്ടാ, ഞാൻ വേറെ കുപ്പി വെള്ളം കൊണ്ടുവരാം. ഇതു ഞാൻ വായ് വച്ചു കുടിച്ചതാ.”
“ഇതില്‍ നിന്ന് ഞാൻ കുടിച്ചാൽ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..?” ചേട്ടൻ ചോദിച്ചു.
“എനിക്ക് ഒരു കുഴപ്പവുമില്ല… പക്ഷേ ചേട്ടന് ഇഷ്ട്ടമായില്ലങ്കിലോ…” ഞാൻ വെറുതെ പറഞ്ഞതും ചേട്ടൻ മുഖം ചുളിച്ചു.
ചേട്ടൻ ബോട്ടിലിൽ വായ് വച്ച് ആവശ്യത്തിന് കുടിച്ചിട്ട് എന്നെ നോക്കി. എനിക്ക് ഉള്ളില്‍ ഭയങ്കര സന്തോഷം തോന്നി. എന്റെ ചുണ്ടുകളെ ചേട്ടൻ വായിൽ എടുത്ത് കുടിക്കും പോലെയാണ് അനുഭവപ്പെട്ടത്. എനിക്ക് വല്ലാതെ നാണം വന്നു.
“ചെറുപ്പത്തില്‍ നമ്മൾ മൂന്ന് പേരും എത്രയോ തവണ ഒരേ ഗ്ലാസ്സിൽ നിന്ന് വായ് വച്ച് വെള്ളം കുടിച്ചിട്ടുണ്ട്. എത്രയോ തവണ ഒരേ കഷ്ണം ഫ്രൈ ചെയ്ത ഇറച്ചിയും മീനും മാറിമാറി കടിച്ചു തിന്നിട്ടുണ്ട്. പല ലക്ഷം വട്ടമെങ്കിലും നമ്മളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വായ് വച്ചു കുടിച്ച അതേ ബോട്ടിലിൽ നിന്നും പരസ്പരം കുടിച്ചിട്ടുള്ളതല്ലേ. പിന്നെ ഇപ്പൊ എന്താ പുതിയതായി ഒരു നാടകം..?”