ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

ചേട്ടൻ ഉണര്‍ന്നില്ല. പക്ഷേ ആ സ്വപ്നം മാഞ്ഞു പോയത് പോലെ ചേട്ടൻ നിശ്ചലമായി കിടന്നു.

കുറെ നേരം ഞാൻ ചേട്ടനെ നോക്കിയിരുന്നു. എനിക്ക് ചേട്ടനെ എത്ര കണ്ടാലും മതിയാവില്ല.

പെട്ടന്ന് ചേട്ടൻ ഉറക്കത്തിൽ ചിരിച്ചു. എന്തെങ്കിലും നല്ല സ്വപ്നം കണ്ടിട്ടുണ്ടാവണം.

ഉറക്കത്തിൽ ചേട്ടൻ ഡെയ്സിയോട് എന്തോ പറഞ്ഞു. പക്ഷേ എനിക്ക് വ്യക്തമായില്ല. ഉറക്കത്തിൽ പോലും ഡെയ്സിയെ കുറിച്ച് പറയുന്നത് കേട്ട് എനിക്ക് ശെരിക്കും അസൂയ തോന്നി.

“ചേട്ടാ….” അസൂയ കൂടി ഞാൻ ചേട്ടനെ ഉണര്‍ത്താൻ ശ്രമിച്ചു. ചേട്ടന്റെ രണ്ടു തോളത്തും പിടിച്ചു കുലുക്കി.

പക്ഷേ ചേട്ടൻ ചെറു ചിരിയോടെ ഡെയ്സിയെ വിളിച്ചുകൊണ്ട് എന്നെ പെട്ടന്ന് വലിച്ചതും ഞാൻ ചേട്ടന്റെ മുകളില്‍ വീണു.

“ഡെയ്സി…” എന്ന് വിളിച്ചുകൊണ്ട് ചേട്ടൻ എന്നെ വലിച്ചുലച്ച് കെട്ടിപിടിച്ചതും ഞാൻ അറിയാതെ ചേട്ടന്റെ മുകളില്‍ കിടന്നു പോയി.

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. ചേട്ടന്റെ ഒരു കൈ എന്റെ ഇടുപ്പിലൂടേയും അടുത്ത കൈ കഴുത്തിന് താഴെയും ചുറ്റിയാണ് ചേട്ടൻ എന്നെ കെട്ടിപിടിച്ചു വെച്ചിരുന്നത്. അതോടെ ചേട്ടന്റെ ഡെയ്സി മന്ത്രവും നിലച്ചു. സമാധാനമായി ചേട്ടൻ ഉറങ്ങാൻ തുടങ്ങി.

എന്റെ മേലുള്ള ചേട്ടന്റെ പിടിത്തം അത്ര ബലത്തില്‍ അല്ലായിരുന്നു. വേണമെങ്കിൽ ചേട്ടന്റെ മുകളില്‍ നിന്നും എനിക്ക് മെല്ലെ മാറാൻ കഴിയുമായിരുന്നു…. പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല. എന്റെ സ്വാര്‍ത്ഥ മനസ്സ് അനുവദിച്ചില്ല. ഞാനും മെല്ലെ ചേട്ടന്റെ കഴുത്തിലൂടെ കൈകൾ കടത്തി ചേട്ടനെ കെട്ടിപിടിച്ചു കിടന്നു. ഞങ്ങളുടെ കവിൾത്തടങ്ങൾ ചേര്‍ത്തു പിടിച്ചാണ് ഞാൻ കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *