“എന്നാ പറ.” പിന്നെയും ചേട്ടൻ ഇക്കിളിയാക്കി. ചിരിച്ചുകൊണ്ട് ഞാൻ ആ കൈ പിടിച്ചു വച്ചു.
“പറയാം… ഞാൻ പറയാം…” പറയാമെന്ന് സമ്മതിച്ചതും ചേട്ടൻ കൈ പിന്‍വലിക്കാന്‍ നോക്കി. പക്ഷെ വിടാതെ ഞാൻ ആ കൈ മുറുകെ പിടിച്ചു വച്ചിരുന്നു. വിടാന്‍ തോന്നിയില്ല.
ആ കൈ എടുത്ത് എന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കാൻ തോന്നി……. അങ്ങനെ ചെയ്യാനും തുടങ്ങിയതാണ്. പക്ഷേ ചേട്ടന്റെ കൈയിലൂടെ പോലും ചേട്ടനിൽ നിന്നും അസ്വസ്ഥത എന്നിലേക്ക് പടരുന്നത് അറിഞ്ഞതും എന്റെ കൈ സ്തംഭിച്ചു. എന്താ ഞാൻ കാണിക്കാൻ പോയതെന്ന് അപ്പോഴാണ് ചിന്തിച്ചത്.
“എന്നാ പറ.” ചേട്ടൻ ചോദിച്ചു കൊണ്ട് എന്റെ പിടിയില്‍ നിന്നും കൈ മെല്ലെ വലിച്ചു. ഇത്തവണ ഞാൻ മുറുകെ പിടിച്ചു വച്ചില്ല. മനസ്സില്ലാമനസ്സോടെ ആ കൈ ഞാൻ സ്വതന്ത്രമാക്കി.
“അതുപിന്നെ… ചേട്ടൻ ഫ്രാന്‍സിസ് ചേട്ടനോട് വിരൽ അല്ലെങ്കിൽ നാവ് മിനിടെ അവിടെ പ്രയോഗിച്ച് എന്തെങ്കിലും ശബ്ദം ഉണ്ടാക്കാന്‍ അന്ന് പറഞ്ഞത് ഞാൻ ഓര്‍ത്തുപോയി. അതുകൊണ്ടാ ചിരിച്ചത്.” പറഞ്ഞിട്ട് ഞാൻ ചേട്ടനെ നോക്കാതെ നാണിച്ച് പുറത്തു നോക്കിയിരുന്നു.
ഞാൻ പറഞ്ഞത് കേട്ട് ചേട്ടൻ ചമ്മലോടെ ചിരിച്ചു. ആ ചിരിയില്‍ നാണവും കലര്‍ന്നിരുന്നോ? ആ നാണം കാണാനായി പെട്ടന്ന് ചേട്ടന്റെ മുഖത്ത് നോക്കാന്‍ പ്രേരണ ഉണ്ടായെങ്കിലും എന്റെ നാണം അനുവദിച്ചില്ല.
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഒരു ഫ്യൂൽ പമ്പ് വന്നതും ചേട്ടൻ അവിടെ നിര്‍ത്തി വണ്ടി ടാങ്ക് ഫുള്ളാക്കി. എന്നിട്ട് അടുത്തുണ്ടായിരുന്ന സൂപ്പർ മാര്‍ക്കറ്റിനു മുന്നില്‍ കൊണ്ടു നിര്‍ത്തി.