അവളൊന്ന് ചമ്മി. ദൃശ്യയും ഗ്ലാസ് കാലിയാക്കി മേശയിൽ വച്ചു.
“എന്നിട്ട് റിതി എവിടെ..?”
“അറിയില്ല.. ഇങ്ങോട്ട് വിളിക്കണോ..?”
“വേണ്ട…”
“റിതിനെ കാണുമ്പോൾ ചമ്മുവൊന്നും വേണ്ട.. ഇതിനെ കുറിച്ച് അവൻ ഒന്നും ചോദിക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.”
“മ്മ്..”
“നല്ല കാറ്റുണ്ടല്ലേ..?”
“യെസ്..”
“ഇതൊക്കെ അല്ലെടി നമ്മുക്കൊരു വൈബ് ഉള്ളു.”
“മ്മ്.. എന്നാലും ഞാനിത് ആദ്യമാ..”
“അപ്പോ നീ ബിയർ മാത്രമേ അടിച്ചിട്ടുള്ളു..?”
“അതെ..”
ഒരഞ്ചു മിനുട്ട് സംസാരം നീണ്ടപ്പോഴേക്കും ചെറിയൊരു മൂഡ് കിട്ടി തുടങ്ങി. കയ്യിലുള്ള പേഴ്‌സ് മേശയിൽ വച്ച് ആമി എഴുന്നേറ്റു. തലക്കുള്ളിൽ പതിയെ പതിയെ ലഹരി കണങ്ങൾ അലിയുന്നത് പോലെ തോന്നുന്നുണ്ട്. എന്തൊക്കെയോ ചിന്തകൾ മനസ്സിൽ മുറുകുമ്പോൾ മെല്ലെ കൈവരിയിലേക്ക് നീങ്ങി അടിവയർ ചാർത്തി നിന്നു.
“എന്താടി.. ആലോചിക്കുന്നേ..?”
“ഏയ് ഒന്നുല്ല..”
“നീ ഇന്ന് കല്യാണത്തിന് കൂടി വരണമായിരുന്നു. അടിപൊളി ആയേനെ.”
“നിനക്കറിയാലോ ഓഫീസിലെ വർക്ക്..”
“മ്മ്. റിതി എന്ത് പറയുന്നു.?”
“കുഴപ്പമില്ല.. നിന്റെ ബാക്കി വർക്ക് ഇപ്പൊ ഞാനാ ചെയ്യുന്നേ..”
അത് കേട്ട് ദൃശ്യ ചിരിച്ചു. ആമിയും… വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ തലയിൽ ലഹരി ഓളങ്ങൾ വെട്ടുന്നത് അവൾക്കറിയാൻ കഴിയുന്നുണ്ട്. രണ്ടു തവണ കണ്ണുകൾ മൃദുവായി അടഞ്ഞു. ചെറുതായി വീശുന്ന മന്ദ മാരുതനിൽ മുടിയിഴകൾ പാറുന്നുണ്ട്. അപ്പോഴും അവളുടെ മനസ്സ് ചിന്തകളാൽ മൂടപ്പെട്ടിട്ടുണ്ട്. ശ്രീയുടെ വാക്കുകൾ മനസ്സിൽ വീണ്ടും ആവർത്തിച്ചു. ഏട്ടന്റെ മനസ്സിൽ നിന്ന് കുക്കോൾഡ് ചിന്തകൾ ഒഴിയില്ലെന്ന ചിന്ത. ആണുങ്ങൾ തന്നെ മറ്റേ കണ്ണിലൂടെ നോക്കുമ്പോൾ ശ്രീയത് ആസ്വദിക്കുന്നുവെന്ന ചിന്ത. കുറച്ച് നേരം അങ്ങനെ നിന്ന് മെല്ലെ ചുമലിൽ കുത്തിയ മുന്താണിയുടെ പിന്നഴിച് സാരി നേർപ്പിച്ചു. നഗ്നമായ കൈകളിലും ഇരു കക്ഷങ്ങളിലും കാറ്റേറ്റ് കുളിർത്തു. സുതാര്യമായ വയറിലേക്കും കാറ്റ് തഴുകുമ്പോൾ ഒരു നിമിഷം അവളുടെ ശരീരത്തിലെ രോമ കൂപങ്ങൾ എഴുന്നു. ഇപ്പോ ശ്രീയുടെ അവസ്ഥ എന്താണെന്നറിയില്ല. ഒരിക്കിലും രണ്ട് പെഗ്ഗിൽ നിർത്തില്ല. താനും കൂടെ അതേ മദ്യലഹരിയിൽ ആണെന്നുള്ളത് ശ്രീയെ ചൂട് പിടിപ്പിക്കും എന്നവൾക്ക് ഉറപ്പുണ്ട്.