അവളുടെയാ ചോദ്യം കേട്ട് ഉത്തരമില്ലാതെ അവനവളുടെ മുഖത്തേക്ക് നോക്കി.
“പറയ്.. ആണോ..?”
ആകാംഷയോടെ ഉയർത്തിയ ആമിയുടെ മുഖത്തു നിന്ന് നോട്ടം മാറ്റി വളഞ്ഞു കയറുന്ന സ്റ്റെയറിന്റെ അടുത്ത പടിയിലേക്ക് ശ്രീ കാലെടുത്ത് വച്ചു.
“അപ്പോ അത് തന്നെ…”
അവളവന്റെ പിന്നാലെ കൂടി.
“ഏട്ടനെന്തിനാ ഇപ്പോഴും അതൊക്കെ ആലോചിക്കുന്നേ.. നമ്മളെല്ലാം മറന്നതല്ലേ…”
“ഏട്ടാ….”
“അതൊന്നും അല്ലെടി..”
“പിന്നെന്താ…? റിതിൻ വന്നത് മുതൽ ഞാൻ ഏട്ടനെ ശ്രദ്ധിച്ചായിരുന്നു. ഏട്ടനതൊന്നും മറക്കാൻ പറ്റുന്നില്ലല്ലേ…? അതോ……”
അവളൊരു തുടക്കമിട്ട് നിർത്തിയപ്പോൾ രണ്ടാളും ബാൽക്കണിയുടെ സ്റ്റെയർ എന്ടറൻസിൽ നിന്നു. പരസ്പരം മുഖത്തോട് മുഖം നോക്കി.
“ഏട്ടന് ഇപ്പോഴും പണ്ടത്തെ അതേ ചിന്തകൾ തന്നെ മനസിലുണ്ട്.”
അവൾ മുഖത്തേക്ക് നോക്കി പറഞ്ഞു. കൂടെ അവളുടെയാ നോട്ടം അവന് എതിരേൽക്കാൻ കഴിഞ്ഞില്ല.
“സെയിം കുക്കോൾഡ് തോട്സ്…! ഏട്ടനറിയാതെ ഞങ്ങൾ സെക്സ് ചെയ്തത് മാത്രമേ ഏട്ടൻ തെറ്റായി കാണുന്നുള്ളു.. ശെരിയല്ലേ…?”
അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ഇവളിതെന്തൊക്കെയാണ് പറയുന്നതെന്ന് അവനൊരു സ്വപ്നം പോലെ വീണ്ടെടുക്കാൻ ശ്രമിച്ചു.
“ആമി..”
ഒരു പതർച്ച അടങ്ങിയ വിളി ആയിരുന്നു അത്. അവളവനോട് ചേർന്ന് നിന്നു.
“ഏട്ടനോട് പറയാതെ അന്നങ്ങനെ സംഭവിച്ചതിന്റെ വിഷമമാണോ..?”
“എനിക്കറിയാം.. എനിക്ക് മനസിലാകും. നമുക്കിനി അങ്ങനെയൊന്നും വേണ്ട.. ഞാൻ അവനോട് മിണ്ടുന്നില്ല.. ഇപ്പൊ സമാധാനമായില്ലേ..?”
“അവൻ ഇങ്ങോട്ട് വന്നാലോ..?”