ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“ശ്രീയോട് എന്ത് പറഞ്ഞു..?”

ഉത്തരം നൽകാനാവാതെ വാചാലമായ അവളുടെ മുഖത്തെ നേർവസ്നെസ്സ് അവന് ഊഹിക്കാവുന്നതേ ഉള്ളൂ. തോളത്തു പതിഞ്ഞ കര സ്പർശനം വരെയേ അതിന് ആയുസ്സും ഉണ്ടായുള്ളൂ.

“പറയ്…”

“വർക്ക്‌ ഉണ്ടെന്ന് പറഞ്ഞു..?”

“അവനെവിടെ എന്നിട്ട്..?”

“താഴെയുണ്ട്.”

അത് കേട്ടതും ആമിയുടെ തോളത്തു അമർന്നിരുന്ന അവന്റെ കൈ താഴേക്ക് അരിച്ചിറങ്ങി.

“പ്ലീസ്.. ഏട്ടാ….”

സങ്കോചത്തോടെ അവളൊന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. റിതിന്റെ ക്യാബിൻ ഡോർ അടഞ്ഞു കിടക്കുന്നുവെങ്കിലും ഉള്ളിൽ രണ്ടാൾ ഉണ്ടെന്ന സൂചനയായിരിന്നു അവളുടെ തിരിഞ്ഞു നോട്ടം.

“വാഷ് റൂമിൽ പോകാം..?”

ആ ചോദ്യത്തിന് ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

“വേഗം വരാം..”

അതും പറഞ്ഞ് അവനവളുടെ കയ്യിൽ പിടിച്ച് പതിയെ വാഷ്റൂമിലേക്ക് നടന്നു. ആ നിമിഷം കൂടെ പോകുകയല്ലാതെ വേറൊരു മാർഗം സ്വീകരിക്കാൻ അവൾക്കായില്ല. വാഷ്റൂമിലെത്തി നടുവിലത്തെ ടോയ്‌ലെറ്റിൽ അവളെ കയറ്റി പുറകിൽ റിതിനും കയറി വാതിൽ ലോക്ക് ചെയ്തു. ക്രമേണ ഉയരുന്ന അവളുടെ മേനി ഗന്ധം കൂടിയത് പോലെയവന് തോന്നി. രണ്ടും കൈകളും അവളുടെ തോളത്തു പതിഞ്ഞപ്പോൾ നിസ്സഹായമായ കണ്ണുകളുയർത്തി അവളവനെ നോക്കി.

“വേണ്ട ഏട്ടാ.. ഇനിയും എനിക്ക് ഈ തെറ്റ് ആവർത്തിക്കാൻ കഴിയില്ല…”

“അതിന് നമ്മളൊന്നും ചെയ്യുന്നില്ലല്ലോ..”

“ഞാനിങ്ങനെ വരാൻ കൂടെ പാടില്ല..”

“എങ്കിൽ നീ വന്നതിന്റെ കാരണം എനിക്കറിയാം.”

“പക്ഷെ ഇതിങ്ങനെ തുടർന്നാൽ എന്റെ ഭാവി തകരും..”

“ഇല്ല.. അധിക നാൾ ഞാൻ ഇവിടെ ഉണ്ടാകില്ല. ഞാൻ പറഞ്ഞത് പോലെ പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി നിന്നെയെനിക്ക് വേണം. നീ സമ്മതിച്ചേ പറ്റു.”

Leave a Reply

Your email address will not be published. Required fields are marked *