മെസ്സേജ് വായിച്ചതല്ലാതെ റിപ്ലൈ അയക്കാൻ അവൾക്ക് മടി തോന്നി. നിമിഷങ്ങൾ നീങ്ങിയപ്പോൾ വീണ്ടും റിതിന്റെ വിളിയെത്തി.
“ആമി..”
“മ്മ്..”
“പറയ്.. എങ്ങനുണ്ടാരുന്നു നമ്മുടെ ഹോട്ടൽ അനുഭവം..?”
“മ്മ്…”
“മൂളിയാൽ പോരാ.. പറയ്..”
“എനിക്കതൊന്നും പറയാൻ അറിയില്ല..”
“എങ്കി ഞാൻ ചോദിക്കുന്നതിനു ഉത്തരം പറയ്… സുഖിച്ചോ അന്ന്…?”
“മ്മ്..”
“നന്നായി സുഖിച്ചില്ലേ…?”
“മ്മ്..”
“ഓർഗാസത്തിൽ പിടയുന്ന നിന്റെ ശരീരവും മുഖവും ഇപ്പോഴും എൻറെ മനസ്സിലുണ്ട്..”
മെസ്സേജ് കണ്ട് അവളുടെ മുഖം ചമ്മൽ വന്ന് വിളറി. റിപ്ലൈ അയക്കാനാവാതെ വിങ്ങിയിരിക്കുമ്പോൾ റിതിന്റെ മെസ്സേജ് വന്ന് വീഴുന്നുണ്ട്.
“ആ നിമിഷങ്ങളിലും നിനക്ക് ഭർത്താവ് ഉണ്ടായിരുന്നില്ലേ. അപ്പോഴത്തെ നേരത്ത് ചതിയുടെ ചിന്തകളൊന്നും വന്നില്ലല്ലോ.. മാത്രമല്ല നീ അവനോട് ചാറ്റും ചെയ്തിരുന്നില്ലേ..?”
“സത്യത്തിൽ ചതിയല്ലേ ഞാൻ ചെയ്തത്..”
“അല്ല.. ഈ ചിന്തയാണ് പ്രശ്നം.. കോൾ ചെയ്യട്ടെ നമുക്ക് സംസാരിക്കാം..”
“അയ്യോ വേണ്ട..”
“എന്തേ ശ്രീ ഉറങ്ങിയില്ലേ..?”
“എങ്കിലും ശെരിയാകില്ല.. ചിലപ്പോ എണീക്കും..”
“എങ്കിൽ റൂമിൽ ന്ന് പുറത്തിറങ്ങു..”
“വേണ്ടപ്പ..”
“കുറച്ച് നേരം സംസാരിക്കാം..പ്ലീസ്..പുറത്തിറങ്ങിയിട്ട് പറയ്..”
“വേണ്ട ഏട്ടാ…”
“പ്ലീസ് ഡി…”
“മ്മ്..”
റിപ്ലൈ അയച്ച ശേഷം അവൾ ഫോൺ ലോക്ക് ചെയ്തു. മങ്ങിയ നൈറ്റ് ലാമ്പ് പരന്ന അവരുടെ കിടപ്പുമുറിയിൽ അവളൊന്ന് കണ്ണോടിച് ശ്രീയെ നോക്കി. നന്നായി ഉറങ്ങുന്ന ശ്രീയുടെ ശ്വാസ വലിവ് അവൾക്ക് കാണാം. റിതിനുമായി ചാറ്റ് ചെയ്യാൻ മോഹം തോന്നിയ അവൾക്ക് ശ്രീയുടെ മുഖം കണ്ടപ്പോൾ ചെറിയ സങ്കടം തോന്നി. എങ്കിലും അവൾ പുതപ്പ് നീക്കി എണീറ്റു. ഇതിലും വലിയത് കഴിഞ്ഞതാണല്ലോ എന്ന ചിന്തയായിരുന്നു അവൾക്കപ്പോൾ ഉണ്ടായിരുന്നത്. പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി. അങ്ങിങായി നേരിയ വെളിച്ചം വിതറിയത് പോലെ തെളിച്ചമുള്ള സെന്റർ ഹാളിലെ സോഫയിൽ ചെന്നിരുന്നു. ഫോണിന്റെ ലോക്ക് തുറന്ന് വാട്സ്ആപ്പ് എടുത്തപ്പോൾ റിതിന്റെ നാലഞ്ചു മെസ്സേജുകൾ വന്നിട്ടുണ്ട്. അതിനവൾ മറുപടിയായി മൂളി. മെസ്സേജ് കണ്ട താമസം റിതിന്റെ മെസ്സേജ് വന്നു.