“ഹ.. സത്യമാ പറഞ്ഞത്..”
“ഏട്ടൻ എവിടെയാ പോകുന്നെന്ന് പറഞ്ഞത്..?”
“ഞാൻ പോകുന്നതിൽ വിഷമം ഉണ്ടോ..?”
“ഇല്ലാ…”
“ഹ..ഹ… എനിക്കറിയാം നീ അങ്ങനെയേ പറയു..”
“മ്മ്..”
“ബോസ്സ് എനിക്കൊരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്.. എബ്രോഡ് പോകേണ്ടി വരും.. UAE.”
“മ്മ്..”
“നീ വരുന്നോ…?”
“ഇല്ല..”
“എങ്കി ഞാൻ പറഞ്ഞ പ്ലാൻ സമ്മതമല്ലേ…? പോകുന്നതിനു മുൻപ് ഞാനും നീയും…”
“സമ്മതമല്ല.. ഞാൻ എവിടെയും വരില്ല..”
“എങ്കി ഞാൻ നിന്നെ കൊണ്ടു പോകും. തയ്യാറായി നിന്നോ..”
റിതിൻ ഉറപ്പിച്ചത് പോലെ പറയുമ്പോൾ അവൾക്കൊരു പേടി തോന്നി. എങ്ങനെയെങ്കിലും ഒഴിയാൻ വേണ്ടി കെഞ്ചി.
“പ്ലീസ് ഏട്ടാ.. എനിക്കിനി ഒന്നും വയ്യ..”
“എന്തു പറ്റി..?”
“ഇതൊക്കെ ഒരു ചതിയല്ലേ…?”
“ഇത് ചതിയല്ല പെണ്ണേ… ഇനി നിനക്ക് അങ്ങനെ ആണ് തോന്നുന്നുവെങ്കിൽ അവസാനത്തെ ആണെന്ന് ചിന്തിച്ചാൽ മതി.”
“പറ്റില്ല.. എനിക്കെന്തോ പോലെ തോന്നുന്നു.”
“തോന്നൽ മാത്രമല്ലെ.. അതൊക്കെ ഞാൻ മാറ്റിതരാം..നിനക്ക് മറക്കാൻ പറ്റുന്നുണ്ടോ പഴയ നിമിഷങ്ങളൊക്കെ..?”
“എല്ലാം ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. ഇനിയും എന്നെക്കൊണ്ടാവില്ല..”
“ബാത്‌റൂമിൽ വച്ച് എത്ര വേഗത്തിലാ നീ എന്റെ വിരലുകളിലേക്ക് ചുരത്തി തന്നത്..”
“ശ്ഹ്.. മതി.. ഞാൻ പോകുവാ..”
“നിക്കെടി… നീ ഇപ്പൊ ഏതാ ഡ്രസ്സ്..?”
“പറയില്ല.. പോയി ഉറങ്ങാൻ നോക്ക്..”
“നീയും ഇപ്പൊ ഉറങ്ങില്ലല്ലോ.. ഉറക്കം പോയെന്നല്ലേ പറഞ്ഞത്.. കുറച്ച് നേരം സംസാരിക്ക്..കോൾ ചെയ്താലോ..?”
“വേണ്ട..”
“എങ്കി നിക്ക്.. നീ അന്നത്തെ വികാരങ്ങൾ ഒന്ന് പറയ്.. അതിനെ കുറിച്ചൊന്നും പിന്നീട് എനിക്ക് ചോദിക്കാൻ പറ്റിയില്ലല്ലോ..”