ഊണിലും ഉറക്കത്തിലും ഇരയെ കീഴ്പ്പെടുത്തണമെന്ന് ചിന്തിക്കുന്ന ആഗ്രകണ്യനായ വേട്ടക്കാരന്റെ ഒളിയമ്പുകളാണ് വൈബ്രേഷന്റെ രൂപത്തിൽ ആമിയുടെ ഫോണിൽ പതിഞ്ഞത്. റിതിന്റെ മെസ്സേജ് കണ്ട ആമി ഒന്ന് ഞെട്ടി പോയി. വീണ്ടും ബ്ലോക്ക് ചെയ്യണോ വേണ്ടയോ എന്ന പരിഭ്രമത്തിൽ അവൾ സങ്കോചിച്ചു കണ്ണ് തുറിപ്പിച്ചു. കാമുകന്റെ വിളികൾ വീണ്ടും മെസ്സേജ് രൂപത്തിൽ വന്ന് വീണപ്പോൾ അവളൊന്ന് ഭർത്താവിനെ നോക്കി ഉറപ്പ് വരുത്തി. റിപ്ലൈ നൽകാൻ വിരലുകൾ ചലിച്ചു. എങ്കിലും ഒരു മൂളലിൽ ഒതുക്കി. അത് കണ്ട ആവേശത്തിൽ റിതിൻ ടൈപ്പ് ചെയ്യാൻ തുടങ്ങി.
“ഉറങ്ങിയില്ലേ നീ..?”
“ഇല്ല…”
“എന്തേ…?”
“ഒന്നുമില്ല..”
“അത് വെറുതെ… ശ്രീ എവിടെ..?”
“ഉറങ്ങി..”
“പിന്നെ നീയെന്തേ ഉറങ്ങാതെ ഇരിക്കുന്നെ..?”
“ഒന്നുമില്ല..”
“ഇന്നത്തെ കാര്യം ഓർക്കുവാണോ..?”
അതിനവൾക്ക് റിപ്ലൈ നൽകാൻ ഒരു വിമ്മിഷ്ടം തോന്നി. റിപ്ലൈ കാണാഞ്ഞപ്പോൾ റിതിൻ വീണ്ടും മെസ്സേജ് അയച്ചു.
“എടി.. ഞാൻ പോകുന്നത് വരെ എന്നെ സഹിച്ചാൽ മതി.”
“എവിടെ പോകുന്നെ..?”
“നാളെ നേരിട്ട് പറയാം.. വൈകുന്നേരം കേബിനിലേക്ക് വരുമോ..?”
“ഇല്ല.. ഇപ്പൊ പറയ്…”
“പറ്റില്ല.. കാണണം.. എനിക്കറിയാം നീ വരും..”
“ഇല്ല..”
“പാന്റീസ് വേണ്ടേ..?”
അവളൊന്നും മിണ്ടിയില്ല.
“ആമി..”
“മ്മ്..”
“പാന്റീസ് വേണ്ടേ..?”
“വേണം..”
“തരാം..”
“നാളെ തരുമോ..?”
“ഇല്ല.. അതിന്റെ നിബന്ധന ഞാൻ പറഞ്ഞതല്ലേ.. മതി വരുവോളം നീയും ഞാനും മാത്രം.. അതിനു സമ്മതമല്ലേ..?”
“അല്ല…!”
“സമ്മതമാണ്.. എനിക്കറിയാം. അപ്പൊ നാളെ വൈകുന്നേരം സംസാരിക്കാം.. ഗുഡ് നൈറ്റ്..”