അപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞവർ കൂട്ടത്തോടെ ഓഫീസിലേക്ക് കയറി വരുന്നത്. ചിന്തകളൊക്കെ വിട്ട് പഴയത് പോലെയാവൻ ശ്രമിച്ച് അവൾ ഒന്നൂടെ ഞെളിഞ്ഞു. ദൃശ്യ ആദ്യം ആമിയുടെ അടുത്തെത്തി.
“ആമി.. നീ വന്നില്ലല്ലോ.. ഭാഗ്യം ഉറക്കം തൂങ്ങി ഒരു വകയായി.”
“എന്ത് പറ്റി..?”
“ബോറൻ മീറ്റിംഗ്..സേഫ്റ്റിയുടെ..”
“ഓ..”
“അല്ല… നിനക്ക് റിതിന്റെ കൂടെ വർക്ക് ഉണ്ടെന്ന് പറഞ്ഞു അവൻ.. കഴിഞ്ഞോ..?”
“അ…കഴിഞ്ഞു..”
“കിട്ടിയോ..?”
“എന്ത്..?”
“നിനക്ക് വേണ്ടുന്ന ഫയൽസ് ഒക്കെ കൊടുക്കാനുണ്ടെന്ന് പറഞ്ഞു.”
“..ആ കിട്ടി..”
“ഓക്കെ.. പെന്റിങ് വർക്ക് തീർക്കട്ടെ.. റിതിൻ നിർബന്ധിച്ച് പറഞ്ഞു വിട്ടതാ ഞങ്ങളെ..”
അത് കേട്ടപ്പോൾ ആമിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ദൃശ്യ ചിരിയോടു കൂടി അകന്നു പോയി. എല്ലാം റിതിന്റെ പ്ലാൻ ആണെന്ന് അറിഞ്ഞപ്പോൾ ആമി കൂടുതൽ ഞെട്ടി. അവൻ ഒരിക്കിലും തന്നെ വിടില്ലെന്ന ചിന്ത അവൾക്കുണ്ടായി. ടോയ്‌ലെറ്റിൽ വച്ച് റിതിൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.
“ഒഴിവായി തരാം.. പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി വേണം..” എന്നൊക്കെ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് പിടികിട്ടിയില്ല. വൈകുന്നേരം ശ്രീയുടെ കൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴും ആമിയുടെ മനസ്സ് ഒരു മായാലോകത്ത് എന്ന പോലെ സഞ്ചരിക്കുകയാണ്. ശ്രീ ഒന്നും അറിയുന്നില്ല. അറിയിക്കാനും കഴിയില്ല. കഴിഞ്ഞ ദിവസം ശ്രീയിൽ നിന്ന് കിട്ടിയ രതി സുഖത്തോട് തന്റെ മനസ്സ് പൊരുത്ത പെടാഞ്ഞത് ഇന്ന് നടന്നതിന്റെ സൂചനയാണോ എന്ന് പോലും അവൾക്ക് തോന്നിപ്പോയി. വളരെ വ്യത്യസ്തമായ ചുറ്റുപാടിൽ പെട്ടെന്നൊരു സ്വർഗീയ സുഖം..! മനസ്സിലെവിടെയോ അതിഷ്ടപ്പെട്ട ആംഗ്യത്തോടെ അവൾ ശ്രീയുടെ പുറകിൽ കുറച്ചൂടെ ചേർന്നിരുന്നു.