“ഞാൻ പറയുമ്പോൾ ബാത്‌റൂമിലേക്ക് പോകണം..”
ഇതാണ് മെസ്സേജ്. അവൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെ സങ്കോചപ്പെട്ടു. പേടിയും ടെൻഷനും അണുവിട കൂടുകയാണ്. കാരണം ശ്രീ ഓഫീസിൽ തന്നെയുണ്ട്. ഇന്നലെ സംഭവിച്ചത് യഥാർശ്ചികമാണെങ്കിൽ ഇന്ന് അങ്ങനെയല്ല. ബാത്‌റൂമിൽ വച്ച് മാത്രമേ പാന്റീസ് തിരിച്ചു തരുമെന്ന് റിതിൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് ആമിക്ക് ഇതുവരെയും ഒരു പിടിയുമില്ല. ഏതെങ്കിലും തരത്തിൽ ശ്രീ ഇത് അറിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ ആലോചിക്കാൻ കൂടെ കഴിഞ്ഞില്ല.
ഇനിയും റിതിന്റെ മെസ്സേജ് വരുമെന്ന് പേടിച്ചിരിക്കുമ്പോഴാണ് ശ്രീ എഴുന്നേൽക്കുന്നത് അവൾ കാണുന്നത്. മെയിൻ ഡിസൈനർ ആയ വിനീഷ് കേബിനിൽ നിന്നിറങ്ങി ശ്രീയുടെ അടുത്തേക്ക് ചെല്ലുന്നത് സസൂഷമം ആമി നിരീക്ഷിച്ചു. എന്തൊക്കെയോ ചെറിയ സംഭാഷണങ്ങൾക്ക് ശേഷം അവർ പുറത്തു പോകാൻ തുടങ്ങുകയാണെന്ന് അവൾക്ക് വ്യക്തമായി. എന്താണ് കാര്യമെന്നറിയാതെ ആമി തന്റെ ഭർത്താവിനെ തന്നെ നോക്കിയിരുന്നു. തിരക്ക് വ്യക്തമാകുന്ന ബദ്ധപ്പാടോടെ വിനീഷിന് പുറകെ ശ്രീയും ഓഫീസിനു പുറത്തേക്ക് പോയി. പോകുന്നതിനു മുൻപ് ആമിയെ ശ്രദ്ധിക്കാനോ അവളോട് കാര്യം പറയാനോ അവന് കഴിഞ്ഞില്ല.
ശ്രീ എവിടെയാണ് പോയതെന്ന് അറിയില്ലെങ്കിലും ആ സാഹചര്യത്തിൽ ആമിക്ക് അൽപം ആശ്വാസം തോന്നി. കുറച്ചു സെക്കന്ഡുകൾ കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ വീണ്ടും റിതിന്റെ മെസ്സേജ് വന്നു.
“ടോയ്‌ലെറ്റിലേക്ക് നടക്ക്.. അഞ്ചു മിനിറ്റിനകം ഞാൻ വരും..”
ഇതായിരുന്നു റിതിന്റെ മെസ്സേജ്. ശ്രീ ഓഫീസിൽ ഇല്ലാത്തത് കൊണ്ട് ഏട്ടൻ അറിയാതെ ഈ കാര്യം വേഗം തീർക്കാം എന്ന് കരുതി ആമി പതിയെ എഴുന്നേറ്റ് മന്ദം മന്ദം വാഷ്റൂമിലേക്ക് നടന്നു. വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ നടുവിലുള്ള ടോയ്‌ലെറ്റിൽ കയറി വാതിലടച്ച് റിതിനെ കാത്തു.