“വൗ.. ആമി വാട്ട് എ സർപ്രൈസ്…!”
റിതിന്റെ റിപ്ലൈ വന്നു. അവൾക്ക് പാതി ആശ്വാസം കിട്ടിയത് പോലെയായി. പക്ഷെ സംസാരിക്കേണ്ട കാര്യം അടിവസ്ത്രം തിരിച്ചു വാങ്ങേണ്ട കാര്യമായത്കൊണ്ട് മയത്തിൽ വേണം ഇടപെടാൻ. ഒരു കാരണവശാലും റിതിനെ ദേഷ്യം പിടിപ്പിക്കരുതെന്ന് അവൾ ഉറപ്പിച്ചു. പക്ഷെ തന്റെ വില കുറയാനും പാടില്ല. കാരണം കഴിഞ്ഞ ദിവസങ്ങളിൽ റിതിനോട് നല്ല ബോൾഡ് ആയാണ് ഇടപെട്ടിട്ടുള്ളത്. പക്ഷെ എങ്ങനെ ചോദിക്കുമെന്ന തുടക്കം കിട്ടുന്നില്ല. കാരണം തന്റെ സ്വകാര്യ ഭാഗം മറക്കുന്ന പാന്റി അല്ലേ റിതിന്റെ കയ്യിൽ അകപ്പെട്ടു പോയത്. അത് കൊണ്ട് വല്ലാത്ത ചമ്മലും വരുന്നു. അവൾ ഒരു നിമിഷം ആലോചിച്ചു.
“ഏയ്.. ആമി പോയോ..? ഇതെപ്പോഴാ ബ്ലോക്ക് മാറ്റിയത്..? ഞാൻ എപ്പോഴും നോക്കും..”
വീണ്ടും റിതിന്റെ മെസ്സേജ് വന്നു. അതിന് റിപ്ലൈ കൊടുക്കാനൊന്നും ആമിക്ക് താല്പര്യമുണ്ടായില്ല. മുഖത്തുണ്ടാവുന്ന ചമ്മൽ കാണില്ലല്ലോ എന്ന ധൈര്യത്തിൽ രണ്ടും കല്പിച്ചു അവൾ കാര്യം ചോദിച്ചു.
“എന്റെ പാന്റി എവിടെ..?”
മെസ്സേജ് കണ്ട് റിതിന് ചിരി വന്നു.
“അത് ചോദിക്കാനാണോ ഈ പാതി രാത്രി നീ വന്നത്..?”
“പറയ്..”
“എന്റെ തൊട്ടടുത്തു തന്നെയുണ്ട്..”
“തൊട്ടടുത്തോ..?”
“ആ.. കാണണോ..?”
ആ ചോദ്യം അവളിൽ പ്രതീക്ഷിച്ച ഞെട്ടൽ തന്നെ സമ്മാനിച്ചു. കാരണം പാന്റീസ് വച്ച് റിതിൻ എന്തെങ്കിലും വേണ്ടാതീനം ഒപ്പിക്കുമെന്ന് അവൾ ഉദ്ദേശിച്ചിരുന്നു. റിപ്ലൈ നൽകാതിരുന്നപ്പോൾ റിതിന്റെ ഭാഗത്തു നിന്നും വീണ്ടും മെസ്സേജ് വന്നു. അതൊരു ഫോട്ടോ ആണ്. ആകാംഷയോടെ അവളത് തുറന്നപ്പോൾ കണ്ട കാഴ്ചയിൽ ആകെ വിളറിപ്പോയി.