ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“ഹലോ.. അമ്മാവാ…”

“ശ്രീയേട്ടാ.. ഇത് ഞാനാ വരുൺ..!”

 

(സഹൃദയരെ….,

വൈകിയതിൽ ക്ഷമ ചോദിക്കുന്നില്ല. കാരണം  കഴിഞ്ഞ പ്രാവിശ്യം കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ‘തുടരും’ എന്ന് വെക്കാത്തതും അത്കൊണ്ട് തന്നെ. കാരണം തിരക്കുകൾ കൂടുകയാണ്. അതിലടക്ക് കഥയെഴുതാൻ നിങ്ങൾ അനുവദിക്കുന്ന സമയം വളരെ പരിമിതവും. തുടരണമെന്നാണ് ആഗ്രഹം. പക്ഷെ ഇതിലും കൂടുതൽ, കുറേ കൂടുതൽ സമയം വേണ്ടി വരും. അത് കൊണ്ട് തീരുമാനം ഇപ്പോൾ പറയുന്നില്ല.

എഴുതിയ എല്ലാ കഥകളിലേയുമെന്ന പോലെ ചീറ്റിംഗ് തന്നെയാണ് ഇതിലെയും മെയിൻ ഹൈലൈറ്റ്. പക്ഷെ ഇടക്ക് കുക്കോൾഡ് ചേർത്തെന്നെ ഉള്ളു. അതും നിങ്ങൾ ഉദ്ദേശിക്കുന്ന കുക്കോൾഡ് അല്ല.

കമന്റുകൾക്ക് റിപ്ലൈ തരാത്തത് ദ്രാഷ്ട്യമായി കാണരുത്. വളരെ ചുരുങ്ങിയ സമയമാണ് സൈറ്റിൽ കേറാൻ തന്നെ ലഭിക്കുന്നത്.

വൈകാരികമായി കഥയെ സമീപിക്കരുതെന്ന് അപേക്ഷിക്കുന്നു. ആസ്വാദനത്തിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ ഉൾക്കൊള്ളുക. തുടർന്നു പോകേണ്ട എല്ലാ സംഭവകളും മനസ്സിലുണ്ട്. തുടർന്നെഴുതുന്ന സമയം തീർച്ചയായും നിങ്ങളെ അറിയിക്കുന്നതാണ്. മുഴുവൻ വായിക്കാൻ ശ്രമിക്കുക. എല്ലാവരോടും സ്നേഹം. നന്ദി..)

Leave a Reply

Your email address will not be published. Required fields are marked *