സമയം നീങ്ങി അതിക്രമിച്ചപ്പോൾ അവർ ഇരുവരും എഴുന്നേറ്റു. ഷിമ്മിസിനിടയിൽ കൂടി കാണുന്ന മുല ഭാഗങ്ങളും തള്ളി നിൽക്കുന്ന ഞെട്ടുകളും കാണിച്ച് അവൾ അടുക്കളയിലേക്ക് നടന്നു. കുളിയും ബ്രേക്ക് ഫാസ്റ്റും ഒരുക്കങ്ങളും കഴിഞ്ഞ് രണ്ടു പേരും സന്തോഷത്തോടെ സമയത്ത് തന്നെ ഓഫീസിലെക്കിറങ്ങി.
പീരിയഡ്സ് ദിവസങ്ങൾ കഴിഞ്ഞ് ഉഷാറായി വന്ന ആമിപെണ്ണിനെ കണ്ട് റിതിന്റെ മോഹം ഇരട്ടിച്ചു. ശരീര സൗന്ദര്യം പരമോന്നതിയിലേക്ക് കടക്കുന്ന പെണ്ണിനെ ആരാണ് മോഹിക്കാത്തത്..! പക്ഷെ അവളുടെ ഇപ്പോഴുള്ള പെരുമാറ്റം കാരണം റിതിൻ ആശയ കുഴപ്പത്തിൽ തന്നെയാണ്.
പക്ഷെ വർക്ക് സംബന്ധമായ കാര്യങ്ങൾക്ക് വിളിച്ചല്ലേ പറ്റു. അതിൽ ശ്രീക്ക് കുഴപ്പമുണ്ടായില്ല. കൂടാതെ ആമിയുടെ ഇപ്പോഴുള്ള മാറ്റം അവന് ബോധ്യപ്പെട്ടതാണ്. ലാപ്ടോപ് എടുത്ത് എണീറ്റപ്പോൾ ആമി ശ്രീയെ നോക്കി പുഞ്ചിരിച്ച് ഇമ ചിമ്മി കാണിച്ചു. ആമിയിൽ പഴയ ചിന്തകളില്ലെന്ന ഭാവം സ്ഫുരിക്കുന്ന ആംഗ്യം ശ്രീക്ക് നന്നായി ആത്മവിശ്വാസം നൽകി.
അതിൽ അവനും പുഞ്ചിരിച്ചു. റിതിന്റെ കേബിനിലേക്ക് പോകുന്ന ഭാര്യയുടെ അരക്കെട്ടിന്ന്റെ ആകാരത്തിൽ ഒരു നിമിഷം അവൻ കണ്ണ് നട്ടു പോയി. ആരെയും കുറ്റം പറയാനാവില്ല എന്നൊരു തോന്നൽ..!
റിതിന്റെ മുന്നിൽ ഗൗരവത്തോടെ ഇടപെടണമെന്ന് ആമി ഉറപ്പിച്ചിരുന്നു. ഇല്ലെങ്കിൽ പണി കിട്ടും. എല്ലാ രീതിയിലും റിതിനുമായി അടുത്തത് കൊണ്ട് ഫ്രണ്ട് എന്ന രീതിയിൽ ഇടപഴകാനൊന്നും ഇനി കഴിയത്തില്ല. അത് കൊണ്ട് കാബിനുള്ളിലേക്ക് കേറി ദേഷ്യഭാവത്തോടെയാണ് അവളുടെ നിൽപ്.