ബാംഗ്ലൂർ ഡേയ്സ് 01 [Spider boy]

Posted by

ഞാൻ ഫോൺ വെച്ചു. എന്നിട്ട് വാട്സ്ആപ്പ് തുറന്ന് അവിടെത്തെ അഡ്രസ് നോക്കി. എന്തൊക്കെയോ ഒരു വായിൽ കിട്ടാത്ത പേര്. ഞാൻ ഒരു ഓട്ടോ ക്ക് കൈ കാണിച്ചു. അയാൾ എന്റെ അടുത്ത് നിർത്തി. അയാളോട് എന്ത് പറയണം എന്നറിയാതെ ഞാൻ ഫോണിൽ ഉള്ള അഡ്രസ് കാണിച്ചു.

അയാൾക്ക് അത് മനസിലായില്ല എന്നാണ് എനിക്ക് അയാളുടെ മുഖ ഭാവം കണ്ടിട്ട് എനിക്ക് തോന്നിയത്. അയാൾ എന്നോട് അവിടുത്തെ ലൊക്കേഷൻ ഉണ്ടോന്ന് പറയാണ പോലെ തോന്നി! എന്റെ കൈയിൽ അവിടെത്തെ കറന്റ് ലൊക്കേഷൻ ഉള്ളത് കൊണ്ട് ഞാൻ ഏതൊക്കെയോ പറഞ്ഞൊപ്പിച് അയാളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു. ഫോണിൽ ലൊക്കേഷൻ സെറ്റ് ആക്കി സ്റ്റാർട്ട്‌ കൊടുത്തപ്പോ അവിടേക്കുള്ള വഴി മാപ് കാണിച്ചു. അയാൾ എന്നോട് കൈകൊണ്ട് കേറിക്കോ എന്നാക്കി.

ഞാൻ കേറി. ഓട്ടോറിക്ഷ ബാംഗ്ലൂരിലെ ഏതോ ഒരു സിറ്റിയിലൂടെ പോകാൻ തുടങ്ങി. ഒടുക്കത്തെ ട്രാഫിക് ആയിരുന്നു. അയാൾ എന്തൊക്കെയോ കന്നഡയിൽ പറയുന്നുണ്ടായിരുന്നു. ഞാൻ ആ.. അ… ന്ന് പറഞ്ഞു. ട്രാഫിക്കിൽ മെല്ലെ മെല്ലെ വണ്ടി ചലിച്ചു. ട്രാഫിക്ക് കഴിഞ്ഞ് വണ്ടി ഓടിക്കൊണ്ടിരുന്നു. ഞാൻ സിനിമകളിൽ കണ്ട ബാംഗ്ലൂർ ആയിരുന്നില്ല ഞാൻ കാണുന്നത്.

ചിലപ്പോൾ ഇത് വേറെ സിറ്റി ആയിരിക്കും. . ഓട്ടോ ഒരു ഉള്ള പ്രേദേശത്തേക്ക് പോയി. നാട്ടിലെ ഒരു സാധാരണ ടൗണിൽ പോയ പോലെ തോന്നി ആ സ്ഥലം കണ്ടപ്പോൾ. എല്ലാം ഉണ്ട് പെട്രോൾ പാമ്പും മാർക്കറ്റും. സൂപ്പർ മാർക്കറ്റും. ഫാഷൻ ഷോപ്പ്. അനാണെ എല്ലാം ഉണ്ട്. എന്തിന് ബാർ വരെ. പക്ഷെ എന്തെന്നാൽ ഒരു ഉള്ളപ്രേതേശത്ത് ഒരു എല്ലാം ഉള്ള ഒരു ടൗൺ വന്നാൽ എന്താകും അതുപോലെയാണ് ഇവിടെത്തെ അവസ്ഥ. അയാൾ ഓട്ടോ ഒരു ക്ലിനിക് ന്റെ മുന്നിൽ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *