ബാംഗ്ലൂർ ഡേയ്സ് 01 [Spider boy]

Posted by

**” എവിടെ മൊത്തം അഞ്ചു പേരാ. നീയും കൂടി കൂടിയാൽ ആറ്. മൂന്ന് പെണ്ണും മൂന്ന് ആണും. മൂന്നു  ആൾ താഴെത്തെ ക്ളീനിക്കിൽ നിക്കും ബാക്കി മൂന്ന് പേര് നമുക്ക് മറ്റൊരു ക്ലിനിക്ക് കൂടെ ഉണ്ട് “**

**”അതെവിടെയാ ”
” അത് കുറച്ചു പോണം. രണ്ടും നമ്മുടെ ഓണർ ന്റെ തന്നെയാ. നീ എവിടെയാകും. എവിടെയാ ആളില്ലാത്തെ. മറ്റു മൂന്ന് പേര് അവിടെത്തെ ക്ലിനിക്കിൽ രണ്ട് പെണ്ണും ഒരാണും “**

” ചേട്ടന് എത്രയാ പ്രായം ”
” എനിക്ക് ഇരുപത്തി അഞ്ച്. എന്തെ.. നിനക്കോ ”
” എനിക്ക് ഇരുപത് വയസൊള്ളു ”
” നിന്റെ നാട് എവിടെ ”
” മലപ്പുറം, ചേട്ടന്റോ ”
” ഞാൻ പാലക്കാട്‌. അല്ല നീ മലപ്പുറത്താണ്. ഞാൻ അവിടെ കോട്ടക്കൽ ആയുർവേദ കോളേജിൽ ആണ് പഠിച്ചത് ”
” ആന്നോ. എത്രയായി പഠിച്ചിറങ്ങീട്ട് ”
” ഒരു അഞ്ചാറ് കൊള്ളായിട്ടുണ്ടാവും ”
” ഏ… ആ… ചേട്ടന് 25 വയസായിലെ. അല്ല നിങ്ങൾ ഇവിടെ വന്നിട്ട് എത്രയായി ”
” ഞാൻ ഒരു ആറ് മാസത്തോളം ”
” അശ്വതി ചേച്ചിയോ ”
” അവള് വന്നിട്ട് മൂന്നു മാസം ആവണൊള്ളു ”
” പിന്നെ നന്നൾ ഇപ്പൊ ഇവിടെ നാല് പേര് ഉണ്ടാവൊള്ളൂ ”
” അതെന്താ ”
” രണ്ടാൾ നാട്ടിൽ പോയതാ ”
” പെണ്ണുങ്ങൾ ആവും ലെ ”
” ആണും പെണ്ണും. അവര് കപ്പിൾസാ അവര് നാട്ടിൽ പോയതാ ”
” കല്യാണം കഴിഞ്ഞു ”
” എൻഗേജ് മെന്റ് കഴിഞ്ഞു. അവര് ആരു ആഴ്ച്ച ആകും തിരിച്ചു വരാൻ ”
” അവരൊക്കെ പേരെന്താ.. ”

**” നാട്ടിൽ പോയവരുടെ പേര് # അഞ്ജലി , അഖിൽ,# അവർക്കൊക്കെ എന്റെ പ്രായ. പിന്നെ താഴെ ഉള്ളത് അശ്വതി, പിന്നെ മറ്റേ ക്ലിനിക്കിൽ ഉള്ള പെണ്ണ് # സൂസൻ # അവള് കൃസ്ത്യനാ.. ഇവള് മാർക്ക് ഒരേ പ്രയാ… പിന്നെ എല്ലാതും നിനക്ക് വരും ദിവസങ്ങളിൽ മനസിലായിക്കളും “**

Leave a Reply

Your email address will not be published. Required fields are marked *