” ഇനി എന്താ… ”
“അല്ല ഒന്നുല്ല ”
” ഞാൻ കല്യാണം കഴിച്ചതാണോ കഴിച്ചിട്ടില്ലന്നോ അറിയണോ നിനക്ക് ”
” അല്ല.. അറിയാണെങ്കെ ”
“അറിയാണെങ്കെ ”
” ചേച്ചീടെ കല്യാണത്തിന് വരാല്ലോ 😌 ”
💭 ലേ ചേച്ചി : അതിനി ഉണ്ടാവോന്ന് എനിക്ക് തോന്നിണ്‌ല്ലടാ…😔 💭
” എന്താ ചേച്ചീ വേഷമിച്ച് ഇരിക്കണേ ”
” ഒന്നുല്ലടാ നീ പഠിക്കാൻ നോക്ക് ”
💭 ച്ചേ.. കാര്യന്താണെന്ന് അറിയാണെങ്കെ ഒരു മനഃസമാധാനയീന്ന് ഇതിപ്പോ അതൂല്ല ഇതൂല്ലന്നുള്ള അവസ്ഥ ആയല്ലോ 🫤 💭
ഞാൻ അത് അറിയാഞ്ഞിട്ട് വേഷമിച്ചു ബുക്കിൽ നോക്കി ഇരിക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.
” നീ എന്താടാ ഒരു മൂഡില്ലാത്ത പോലെ ഇരിക്കണ് ”
” ഹേയ്.. ഒന്നുല്ല ”
” നിനക്കിപ്പോ ഞാൻ കല്യാണം കഴിച്ചതാണോ അല്ലയൊ..ന്ന് അറിയണം ”
“😶”
” എന്നാ കേട്ടോ. ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല ”
” ങേ… ഇത്ര പഠിപ്പും വിദ്യാഭ്യാസവും ഉണ്ടായിട്ടോ. പിന്നെ കാണാൻ സൗന്ദര്യവുമുണ്ട് പിന്നെന്താ.. കാരണം ”
💭 ചുമ്മാ കിടന്നോട്ടെ. ഇങ്ങനൊക്കെ പറഞ്ഞാൽ എന്നോട് കൊറച്ചൂടെ ഫ്രീയായിട്ട് സംസാരിച്ചോളും 😉 💭
” ഓ.. സൗന്ദര്യോ. അതും എന്നേ കാണാനോ . പോടാ… കള്ളം പറയാതെ 😌 ”
” സത്യം. എനിക്കെന്തിനാ കള്ളം പറഞ്ഞിട്ട് കാര്യം 🙃 ”
” 🥹😶😐, എന്നിട്ട് എന്നോട് ഇതു വരെ ആരും എന്റെ വീട്ടുകാർ ഒഴികെ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ 😌 ”
💭 ഈ വണ്ടി എന്നേ കയറ്റാൻ ഈ സ്റ്റേഷനിൽ നിർത്തണേ…ഗോഡ് 🙏 💭
” അത് ചേച്ചിയെ ശരിക്ക് നോക്കതോണ്ടാ…”
” അപ്പൊ നീ എന്നേ ശരിക്ക് നോക്കിയോ 🤨 “