ട്യൂഷൻ ക്ലാസിലെ പ്രണയം 5 [Spider Boy]

Posted by

 

💥പെട്ടന്ന് ചേച്ചി ടേബിളിൽ അടിച്ചു ഞാനാകെ പേടിച്ചു കൊണ്ട് ചേച്ചിയെ സാധാ പോലെ നോക്കിയപ്പോൾ ചേച്ചി ദേഷ്യതിലല്ലാന്ന് മനസിലായി

 

” എന്ത് സ്വപ്നം കണ്ട് നിക്കടാ എത്രനേരായി ഞാൻ വിളിക്കുന്നു അതാ ഞാൻ ശബ്ദ മുണ്ടാക്കിയെ ”

 

💭 ശ്ശേ നല്ല ത്രില്ലിൽ വരായിരുന്നു. 💭

 

” അത് ചേച്ചീ ഞാൻ ആലോചിക്കായിരുന്നു ചേച്ചിക്ക് ഇത്ര വയസായിട്ടും ഇപ്പളും കല്യാണം കഴിക്കാത്തത് എന്താണെന്ന് ”

” അത് ശരി. ഞാൻ പഠിക്കാൻ പറഞ്ഞിട്ട് നീ വേണ്ടാത്ത കാര്യാക്കെ ആണല്ലോ ആലോചിച്ച് കൂട്ടുന്നെ . പഠിക്കാൻ നോക്കടാ ചെക്കാ..പഠിക്കാൻ പറഞ്ഞിട്ട് അവൻ ആവശ്യല്ലാത്ത കാര്യങ്ങൾ ആലോചിച്ചിരിക്കുന്നു 😠 ”

” അയ്യോ ചേച്ചി 🙁 ഞാൻ… വെറുതെ…😖 ”

 

💭 ലേ ചേച്ചി : ഇവനെങ്ങനെ ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്ന് മനസിലായെ. അപർണ പറഞ്ഞതാവോ. അതിന് ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെങ്ങനെ 💭

 

” അല്ലടാ.. നിന്നോടാരാ പറഞ്ഞെ ഞാൻ കല്യാണം കഴിച്ചിട്ടിലാന്ന് ”

” അത് എനിക്ക് തോന്നി ”

” അത് എങ്ങനെന്നാ ഞാൻ ചോയ്ച്ചേ ”

” ആ.. അതോ! ചേച്ചീടെ നെറ്റീൽ സിന്ദൂരമില്ല. പിന്നെ താലി മാല പോയിട്ട് ഒരു മാല പോലുമില്ല ”

” നിന്റെ കണ്ണ് എങ്ങട്ടൊക്കെടാ പോണേ ”

“🫢😣”

 

💭 അയ്യോ പണിയായ 💭

 

” അല്ല ഇത് അറിയാൻ വേണ്ടി നോക്കിയതാ സോറി ”

” ഏ…. ഈ സോറിയും നീ എനിക്ക് ഫ്രീയായിട്ട് തന്നതാണോ ടാ…..😄 ”

 

💭 ഹാവൂ ചിരിക്ക്ണ്ട് അപ്പൊ കൊഴപ്പില്ല 🙂 ”

 

” അല്ല ഇത് കാര്യായിട്ടാ 😊! അല്ല ചേച്ചീ… “

Leave a Reply

Your email address will not be published. Required fields are marked *