ട്യൂഷൻ ക്ലാസിലെ പ്രണയം 5 [Spider Boy]

Posted by

 

” ഇപ്പൊ മാനസിലായോ ”

” നീ എന്തെക്കെടി ചെയ്യണേ ”

” നിനക്ക് ഇപ്പൊ എന്ത് സുഖമാ തോന്നണേ 🙂 ”

” എനിക്ക് ഇപ്പൊ നല്ല ചൂട് തോന്നുന്നുണ്ട് ”

” നിനക്ക് ഞാൻ ഇങ്ങനെ ഇരുന്നിട്ടും ഒന്നും തോന്നുന്നില്ലേ ”

” എനിക്ക് ഒന്നുമില്ല തോന്നുന്നില്ല 😌 ”

” എന്നാ നിനക്ക് ഞാൻ എന്തെങ്കിലും സുഖം തോന്നിക്കാൻ പറ്റോന്ന് നോക്കട്ടെ ”

 

അവൾ T.ഷേർട്ടിന്റെ ഉള്ളിലൂടെ എന്റെ പുറത്ത് ശക്തിയിൽ കെട്ടിപിടിച്ചു. അവൾ അങ്ങനെ ചെയ്തതും അവളുടെ മുലകൾ എന്റെ നെഞ്ചിൽ നന്നായി അമർന്നിരുന്നു.

 

” ഇപ്പൊ സുഖം തോന്ന്ണ്ടാ.. ”

” ചെറിയ എന്തൊപോലെത്തെ കുളിര് ”

 

അവളെന്നെ കിസ്സ് ചെയ്യാൻ വന്നപ്പോൾ ഞാൻ തടഞ്ഞു,

 

” എന്താ ചെയ്യാൻ പോണേ ”

” ഉമ്മ വെക്കാൻ! നീയല്ലേ പറഞ്ഞെ നീ വേണെങ്കെ കിസ്സടിച്ചൊന്ന് ”

” എന്റെ അനുവാദം ചോദിക്കണ്ടേ ”

” അതെന്തിനാ നിന്റെ അനുവാദമൊന്നും വേണ്ട ”

” എന്നാ എന്റെ അനുവാദം ഇല്ലാതെ നീ ഉമ്മ വെക്കണത് എനിക്ക് കാണണം ”

 

ഞാൻ ചുണ്ടുകൾ പുറത്ത് കാണാത്ത വിധം വായക്കുളിലേക്ക് വച്ച് അടച്ചു പിടിച്ചു.

 

” നീ അത് പുറത്തേക്ക് എടുത്തില്ലെങ്കിൽ ”

” അത്രക്കായോ പുറതെടുക്കാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെ

അത് പറഞ്ഞു അവൾ എന്റെ പുറത്ത് പിടിച്ച ഒരു കൈ വലിച്ചെടുത്ത് എന്റെ ചെസ്റ്റിലെ നിപിളിൽ ഒഴിഞ്ഞു. അവളുടെ കൈ എന്റെ അവിടെ തട്ടിയതും ഞാനങ്ങു കുളിര് വന്നു കോരി തരിച്ചുപോയി. അത് അത് ഫലം വച്ച് കൂർത്തു നിന്നു.

 

” എന്തെന്താടാ ഞാനൊന്ന് തോറ്റപ്പോൾ ഇത് വീർത്തു വന്നല്ലോ 😂 “

Leave a Reply

Your email address will not be published. Required fields are marked *