” 🙂 ”
” ഇപ്പൊ നീ ചിന്തിക്കുണ്ടാവും ഞാൻ പോവണ്ടാന്ന്. ഞാൻ പോണ വരെ നോക്കും അപ്പളും തുറന്നില്ലേൽ ഞാൻ എന്റെ പാട്ടിനു പോകും 😏 ”
“😠 ”
” ഹോ.. പൂച്ച കുട്ടിക്ക് ദേഷ്യം വരുന്നല്ലോ 😀 ”
” നീ ഇപ്പൊ തുറന്നില്ലെങ്കിൽ ഞാൻ ബലം പ്രേയോഗിക്കും ”
” 😐😑 ”
” ആഹാ… അത്രക്കായോ ”
ഞാൻ എന്റെ കൈകൊണ്ട് അവളുടെ ചുണ്ടിന്റെ രണ്ടാട്ടതും വിരൽ കൊണ്ട് പിടിച്ച് സാവധാനം തുറക്കാൻ നോക്കി അവള് ബലം പിടിച്ചത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഞാനും ബലം പ്രേയോഗിച്ചു കൊണ്ട് ശക്തിയിൽ അവളുടെ ചുണ്ടുകൾ പുറത്തേക്ക് ഇടുത്തു. എന്നിട്ട് അവളുടെ രണ്ട് ചുണ്ടും ഒപ്പം പിടിച്ച് ചുണ്ട് കൂർപ്പിച്ച് പിടിച്ചു. ഒരു ചുണ്ട് മുകളിലേക്ക് നോക്കും പോലെയും ഒന്ന് താഴോട്ട് നോക്കും വിധം നിന്നു.
💭 എന്ത് സോഫ്റ്റാ പെണ്ണിന്റെ ചുണ്ടുകൾ ഞെക്കി ഇരിക്കാൻ 🫠😍 ”
” നിനക്കിപ്പോ ഞാൻ കിസ്സടിക്കണം! ഇന്നാ….”
“🙂😌”
ഞാൻ അവളുടെ ചുണ്ടുകൾ അങ്ങനെതന്നെ പിടിച്ചു കൊണ്ട് എന്റെ ചുണ്ട് ഉമ്മ വെക്കാൻ പോണ പോലെ കൂർപ്പിച്ചു കൊണ്ട് അവളുടെ രണ്ട് ചുണ്ടിലും തട്ടും വിധം അമർത്തി വെച്ചു. ഉമ്മ വെച്ചതും അവളുടെ ചുണ്ടിൽ പിടിച്ച വിരലുകൾ എടുത്തു. ചുണ്ടുകൾ ഒന്ന് അനക്ക പോലും ചെയ്യാതെ ഒരു പത്തു സെക്കന്റ് നേരത്തോളം അവിടെ ഉമ്മ വെച്ചോണ്ടിരുന്നു. പെട്ടന്ന് അവള് രണ്ട് ചുണ്ടും വലിച്ചു വേർപെടുത്തി. അപ്പൊ എന്റെ ചുണ്ടുകൾ പോയി അവളുടെ പല്ലിൽ പതിച്ചു. അന്നേരം അവള് എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾ കൊണ്ട് മൂടികൊണ്ട് അമർത്തി. ഞാൻ ഒന്നൂടെ അളവുടെ പല്ലിൽ ഉമ്മ വെച്ച ശേഷം പിന്മാറി. അവളെന്നെ നോക്കി ചിരിചോണ്ട് ചോദിച്ചു