“അതിന് ചേച്ചി അപ്പളേ എന്നോട് പറഞ്ഞൂടായിരുന്നോ ചൊവ്വാദോഷം കാരണാണ് കല്യാണം കല്യാണം കഴിക്കാത്തതിന് കാരണെന്ന് ”
” നിന്റെ സംശയം മുഴുവൻ തീർന്നില്ലേ ഇനി നീ പാഠിക്കാൻ നോക്ക് ”
“മ്മ്..”
ചേച്ചി ടെക്സ്റ്റ് നോക്കി പിന്നേം പഠിപ്പിക്കാൻ തുടങ്ങി. ഞാൻ പിന്നെ അങ്ങനെ നോക്കിയില്ല അവിടേം എവിടേം ബുക്കിലും നോക്കിയിരുന്നു സമയം കളഞ്ഞു. അങ്ങനെ സമയം പോയി പോയി ആര് മണി ആവാനായി. എന്റെ വാച്ചിൽ അലാറം വെച്ചത് കാരണം വാച്ച് വൈബ്രെറ്റ് ചെയ്യാൻ തുടങ്ങി.
” ചേച്ചി ആറ് മണി കഴിഞ്ഞു. ”
” ആറു മണിയായോ. എന്നാ നീ പൊക്കോ ”
“മ്മ്മ് ശരി ”
” എടാ…നീ വീട്ടിൽ പോയാൽ പഠിക്കാറുണ്ടോ ”
” ഉണ്ടല്ലോ.. ഞാൻ രാത്രി മൂന്നു നാലു മണികൂറോളം പഠിക്കും 😌. എന്തെ ചോദിച്ചേ ”
” ഒന്നുല്ല വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ.. ”
” ന്നാ ഞാൻ പോട്ടെ ”
“🙂 വേഗം പൊയ്ക്കോ ഇന്നലത്തെ പോലെ മഴ കൊള്ളണ്ടട്ടോ ”
ഞാൻ അവിടെന്ന് ഇറങ്ങി വണ്ടിയെടുത്ത് പൊന്നു.
💭 ഇന്ന് വന്നതിന് ഒരു ഉപകാരമായി. ആ ചേച്ചിയെ ഒന്ന് കിട്ടാണെങ്കിൽ 🫦 😌 💭
ഞാൻ പോകുന്ന പൊക്കിൽ വണ്ടിയൊന്ന് നിർത്തിട്ടു. അതിലെ സീറ്റ് തുറന്ന് പൈസ ഉണ്ടോന്ന് നോക്കി. { സാധാരണ അച്ഛൻ വണ്ടി കൊണ്ടുപോകുമ്പോൾ പത്തോ അമ്പതോ ചില്ലറ വരാണെങ്കിൽ ഇതിൽ ഇടുന്ന പതിവുണ്ട്. ഞാൻ നോക്കിയപ്പോൾ അതിൽ അതിൽ ഒരു പത്തിന്റെ നോട്ടും ഒരു ഇരുപത്തിന്റെ നോട്ടും ഉണ്ടായിരുന്നു. ഞാൻ ആ പൈസ പോക്കറ്റിൽ ആക്കി. വണ്ടി എടുത്ത് പോയി. ഞാൻ ഒരു കടയിൽ കയറി അവിടെത്തെ ചേട്ടനോട് ഡാർക്ക് ഫാന്റസി ഉണ്ടോന്ന് ചോദിച്ചപ്പോ അയാൾ പറഞ്ഞു. മുപ്പതു രൂപ മുതൽ ആണ് തുടങ്ങുന്നത്. കറക്ട് പൈസ ഉണ്ടായത് കൊണ്ട് ഞാൻ അത് വാങ്ങി. ആ ഒരു ബോക്സിൽ 6 കുക്കീസ് ഉണ്ടാവും. അതിൽ ഒന്നിന് 5 രൂപ യാ. ഞാൻ നേരെ എന്റെ അവളുടെ വീട്ടിലേക്ക് വിട്ടു. വീട് എത്താനായതും ഒന്ന് നിർത്തി വാങ്ങിയ ഡാർക്ക് ഫന്റാസി യുടെ ബോക്സ് ഒഴുവാക്കി അതിൽ നിന്ന് വന്ന് ആറ് കുക്കീസ് എന്റെ ബാഗിലിട്ടു. നേരെ വീട്ടിൽ ചെന്നതും. രണ്ട് തള്ളകൾ കോലായിലിരിക്കുന്നു. എന്നേ കണ്ടതും അമ്മ ചൊറിയാൻ തുടങ്ങി.