“”അതെന്തിന് “”
“”അത് പൊതുവെ ഈ കാമുകി കാമുകൻമാർക്ക് ഇതൊക്കെ പുറത്തു പറയാനുള്ള ഒരു ചമ്മലുണ്ടാവും ബട്ട് u r ഡിഫറെൻറ്… മാത്രമല്ല നിന്റെ ചേച്ചി എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ട് “”
“”എന്തൊക്കെ പറഞ്ഞു കേൾക്കട്ടെ “” റൂമിൽ നിന്നും സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവില്ല എന്ന ഉറപ്പിൽ ഞാൻ ചോദിച്ചു.
“”നീ ഇരിക്ക്.. എന്തിനാ നിൽക്കുന്നെ.. “”
“”Mm, ഇത്രെയും വലിയ സൗണ്ട് സെറ്റ്അപ്പ് ഉണ്ടായിട്ടു… ഒരു മ്യൂസിക് ഇട് കാത്തു എന്നാലല്ലേ ഒരു ഭംഗിയുള്ളു.. “” ആ റൂമിന്റെ അന്തരീക്ഷത്തെ വീക്ഷിച്ചും അതിന് ഭംഗി കൂട്ടുവാനുമായി ഞാൻ പറഞ്ഞു..
ഉടനെ, ഒന്ന് മൂളിക്കൊണ്ട് വിരിഞ്ഞ ചന്തികളും കുലുക്കി അവൾ നടന്നു ചെന്നു സിസ്റ്റം ഓൺ ചെയ്തു..
“”ഏത് പാട്ടാ വേണ്ടേ “” തല തിരിച്ചവൾ ചോദിച്ചു..
“”എത്രയോ ജന്മമായ്.. ആ സോങ് ഇട്.. സൗണ്ട് കുറച്ചു… പിന്നെ അതുപോലുള്ള സോങ്‌സ് വന്നോളും “”
അവളതു കേട്ടു ആ സോങ് സെലക്ട് ചെയ്തു.. ആ സോങ് അതിന്റെ ഒറിജിനൽ വേർഷൻ!!! കാതുകളിൽ വന്നു പതിക്കുമ്പോൾ പഴയ കാല ഓർമകളെ വീണ്ടും ഓർക്കുന്നത് പോലെ.. മനസ്സിനൊരു കുളിർമ്മ..
പാട്ടുകൂടി വന്നപ്പോൾ റൂമിലെ അന്തരീക്ഷം മൊത്തത്തിൽ മാറി.. പാണ്ടിപ്പടയിലെ പ്രകാശ് അണ്ണൻ പറയുന്നത് പോലെ “” എനിക്ക് റൊമാന്റിക് വരുന്നെടാ “”…
“”ഇനി പറ ചേച്ചിയെന്തൊക്കെയാ പറഞ്ഞെ “”
“”അവൾ എല്ലാം പറഞ്ഞു.. അന്ന് സന്തോഷ് സാറിനെ നീ കൈകാര്യം ചെയ്തത് വരെ!””