കയ്യിലെ തുണി നീട്ടി പിടിച്ചു എന്നോടവൾ ചോദിച്ചു.
“”കൊള്ളാം… പക്ഷെ ചേച്ചിക്ക്… ഓ sorry.. കാത്തുവിന് മടിയാവില്ലേ ഇത്രെയും ചെറിയൊരു ഡ്രെസ്സിട്ട് എന്റെ മുമ്പിൽ നിക്കാൻ “” അവളുടെ മനസ്സറിയാനായി ഞാൻ ചോദിച്ചു..
“”എനിക്കങ്ങനൊരു പ്രോബ്ലമേയില്ല.. നിനക്കും അങ്ങനെയൊന്നുമില്ലല്ലോ.. നിന്റെ ചേച്ചിയും ഇതുപോലെ അല്ലെ അന്ന് നിന്നെ “” ഒന്ന് ചിരിച് വളരെ സിമ്പിളായി അവൾ പറഞ്ഞു.
“”എന്നാലുമത് ചേച്ചിയല്ലേ.. ഇതിപ്പോ നമ്മൾ രണ്ടുദിവസം മുന്നേ പരിചയപെട്ടല്ലേയുള്ളു.. അതാ ഞാൻ ചോദിച്ചേ “”
“”നിനക്ക് നല്ല മടിയുണ്ടെന്നു തോന്നുന്നു? പേടിക്കണ്ട.. വിശ്വാസമില്ലെങ്കിൽ ഞാൻ നിന്നെ വിളിക്കോ… ആദ്യം വേണ്ടത് നമുക്കിടയിൽ ഒരു ഐസ് ബ്രേക്കാണ്.. നീ ഫ്രീ ആയി വരയ്ക്കണം അല്ലെങ്കിൽ ചിത്രത്തിന്റെ കോലം തന്നെ മാറും..”” ഒരു ടീച്ചറെ പോലെ അവൾ സംസാരിച്ചു.
“”മടിയൊന്നുമില്ല.. എന്നാലും കാത്തു പറഞ്ഞത്പോലെ ഒരു ഐസ് ബ്രേക്ക് നല്ലതാ “”
“”എന്നാലാദ്യം കുറച്ചു നേരം സംസാരിക്കാം എന്നിട്ട് നമുക്ക് തുടങ്ങാം.. എങ്ങനെ ok ആണോ?””
“”Ok അങ്ങനെയാവട്ടെ “” ഒരു കൊച്ചുകുട്ടിയെ പോലെ ഞാനവളുടെ മുമ്പിൽ പെരുമാറാൻ തുടങ്ങി..
“”എന്നാൽ നീ നിന്റെ കാമുകിയെ കുറിച്ച് പറ.. അതോ ഇനി കാമുകി ഇല്ലേ?”” റൂമിലെ ബെഡിൽ ഒരുവശത്തിരുന്ന് അവൾ ചോദിച്ചു..
“”അതൊക്കെയുണ്ട്.. “”
“”ആര് “”
“”സ്വാതി “”
“”ആ അങ്ങനെ പറ.. എനിക്കറിയാമായിരുന്നു.. എങ്കിലും നിന്റെ വായിൽനിന്നുതന്നെ കേൾക്കണമെന്ന് തോന്നി “”..