“”എടാ, സത്യം പറയാലോ ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല.. നീ മുത്താണ് “” അതും പറഞ്ഞു അവളെന്റെ കൈപിടിച്ച് ഞെരിച്ചു..
“”ഇഷ്ടായോ “”
“”അങ്ങനെയൊരു ചോദ്യം നീ ചോദിക്കരുത്, ഇതിലും നല്ലതായി ഒരാൾക്കും വരക്കാൻ കഴിയില്ലെന്ന് sure. ആണ് “”
“”അത്രയ്ക്ക് വേണോ കാത്തു “” അവളുടെ കൈകളിൽ അമർത്തി ഞാനും ചോദിച്ചു..
“”അത്രക്കുണ്ടായത് കൊണ്ടാണ് മോനെ ഞാൻ പറഞ്ഞെ.. ഒരു കാര്യം ചെയ്യ്.. നീയാ കൈ നീട്ടിപിടിച്ചേ “” എന്റെ കയ്യിലെ പിടിത്തം വിട്ടുകൊണ്ട് അവൾ പറഞ്ഞു..
വീണ്ടും ആ ചിത്രത്തിലേക്കു നോക്കിയ ശേഷം അവളുടെ കയ്യിലെ മോതിരം എന്റെ മോതിര വിരലിൽ ഇട്ടുകൊണ്ട് അവൾ എന്നെ നോക്കി.. സന്തോഷം കൊണ്ടാണോ എന്തുകൊണ്ടാണോന്നറിയില്ല എനിക്ക് സങ്കടം വന്നു.. കണ്ണുകൾ നിറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി..
“”അയ്യേ ഈ സൂപ്പർ boy ഇത്രേയുള്ളൂ..”” എന്നും പറഞ്ഞു അവളെന്റെ കണ്ണുകൾ തുടച്ചു.
“”അതല്ല, എന്റെ ഈ കഴിവിന് ഇത്രേം വലിയ സമ്മാനം ആദ്യമായിട്ടാണ് കിട്ടുന്നത് “” നിറഞ്ഞ കണ്ണുകളോടെ അവളുടെ കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു.
“”ആ അതാണ്.. നീ ചെയ്യുന്ന പുണ്ണ്യ പ്രവർത്തികൾക്ക് നിനക്ക് തക്കതായ പ്രതിഫലം കിട്ടും.. “” അതും പറഞ്ഞു അവളെന്നെ കെട്ടി പിടിച്ചു ആശ്വസിപ്പിച്ചു.. അവളുടെ വലിയ മുലകൾ എന്റെ നെഞ്ചിൽ അമർന്നു വന്നു കുത്തുന്നത് ഞാനറിഞ്ഞു.. ഞാനെന്തെങ്കിലും ചിന്തിക്കുന്നതിനു മുന്നേ അവൾ അബദ്ധം പറ്റിയതുപോലെ എന്റെ ദേഹത്ത് നിന്നും മാറി..