അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

തേൻ ഒഴുക്കിയ പൂവിൽ അവൻ അനായായം ലിംഗം തള്ളി കയറ്റി … അവളുടെ ആഴങ്ങളിലേക്ക് അവൻ ഊഴ്ന്നിറങ്ങി… ആദ്യം പയ്യെ കയറിയ ലിംഗത്തിന്റെ കയറ്റിറക്കത്തിന് വേഗം കൂടി…. അവൻ അവളുടെ നെഞ്ചിലേക്ക് മറിഞ്ഞു… അവൾക്ക് അടിവയറ്റിൽ നീറ്റലും നോവും അനുഭവപ്പെട്ട് തുടങ്ങി…. മധുരമുള്ള നോവ്…

അവരുടെ ഹ്യദയതാളങ്ങൾ ഒന്നായി… കൈകൾകൾ ഒത്തുചേർന്നു… ജയന്റെ അരക്കെട്ട് വേഗത്തിൽ പൊങ്ങി താഴ്ന്നു.. മാംസം മാംസത്തിൽ കൂടിയിടിക്കുന്നതിന്റെ താളം മുറിയാക്കെ നിറഞ്ഞു…. ജയൻ തളർന്ന് തുടങ്ങിയിരുന്നു… അവന്റെ നെറ്റിയിലെ വിയർപ്പ് കണങ്ങൾ അവളുടെ മുഖത്തേക്ക് പതിച്ചു… ചുണ്ടുകൾഅപർണ്ണയുടെ കൈവിരലിലെ കൂർത്ത നഖങ്ങൾ ജയന്റെ പുറത്ത് നീറുന്ന നഖചിത്രങ്ങൾ തീർത്തു…. നോവിന് മധുരം വരുന്നതായി അവൾ അറിഞ്ഞു… ആഴങ്ങളിലേക്ക് പല്ല തവണ കയറിയിറങ്ങിയ ജയന്റെ ലിംഗം അവളുടെ പൂവിനുള്ളിലേക്ക് ചൂടുള്ള പാൽ കണ്ണങ്ങൾ ഒഴുക്കി … വികാര മൂർച്ചയിൽ ജയൻ അവളുടെ പൂവിൽ നിന്നും തന്റെ ലിംഗം വലിച്ചൂരി… പാൽ കണ്ണങ്ങൾ ഭൂരിഭാഗവും നിറഞ്ഞത് അവളുടെ ഉള്ളിൽ ആയിരുന്നു… ശേഷിച്ച ചൂട് പാൽ അവളുടെ പൂവിൽ നിന്ന് തേനായി ഒലിച്ചിറങ്ങി…. തളർന്ന് പോയ ജയൻ അവളുടെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു ….

അപർണ്ണ അവന്റെ രോമം നിറഞ്ഞ നെഞ്ചിൽ തല വെച്ചു അവനെ വട്ടം പിടിച്ചു കിടന്നു … പരസ്പരം വാരി പുണർന്ന് അവർ ഉറക്കത്തിലേക്ക് വഴുതി വീണു… പുറത്തെ മഴ മണ്ണിനെ പുൽക്കി കൊണ്ട് വീണ്ടും പെയ്ത് തുടങ്ങി…

അടുത്ത ദിവസം ഒരു സ്വപനത്തിൽ എന്ന പോലെ ആണ് ജയൻ ഉറക്കം ഉണർന്നത്. ശരീരം പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട്. അപർണ്ണ എവിടെ ? അവൻ ചുറ്റും നോക്കി.. ദാ നിൽക്കുന്ന അടുക്കളയിൽ കക്ഷി… മാക്സി ആണ് വേഷം .. കുളിച്ച് തലയിൽ തോർത്തെല്ലാം ചുറ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുക്കയാണ് …. പുട്ടാണ് … നല്ല മണം ..

Leave a Reply

Your email address will not be published. Required fields are marked *